"നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

അകത്തിരിക്കാം അകത്തിരിക്കാം
ലോകത്തെയാകെ വിഴുങ്ങാൻ കൊതിക്കുന്ന
രാക്ഷസനിൽ നിന്നും രക്ഷ നേടാൻ
ഓരോ ദിവസവും ഓരോ മണിക്കൂറും
പൊലിയുന്നു ജീവൻ തുടിപ്പെങ്ങും
അന്യനാട്ടിൽ നിന്നന്യനാട്ടിലേക്ക്
വിതച്ചൊരു വിത്താണിതെന്നുമാത്രം
മലയാളക്കരവരെ എത്തിയ ഭീകരൻ
തെല്ലൊന്നു പതറിയിരിക്കുന്നു
പലതരം പാഠങ്ങൾ പ്രളയവും നിപ്പയും
പഠിപ്പിച്ചിരുന്നയീ കേരളത്തെ
സ്നേഹവും കരുതലും പാഠങ്ങളും നെഞ്ചിലേറ്റി
അതിജയിക്കും വരെ പോരാടാം
ഭീകരസത്വമാം നിൻറെ മുമ്പിൽ
പതറില്ല തളരില്ല നമ്മളാരും
പതറില്ല തളരില്ല നമ്മളാരും
 

നൈഘ ഷാജി
3 നരവൂർ എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത