"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കൊറോണ പറയ‍ുന്ന‍ു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പറയ‍ുന്ന‍ു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂ‍ർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂ‍ർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18010
| സ്കൂൾ കോഡ്= 18010
| ഉപജില്ല= മലപ്പ‍ുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മലപ്പുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

09:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ പറയ‍ുന്ന‍ു

ഞാൻ കൊറോണ (അഥവാ covid19)
എന്നെ ലോകമെമ്പാടുമുള്ളവർക്ക് സ‍ുപരിചിതമാണല്ലോ അല്ലേ. പക്ഷെ നിങ്ങളെയൊന്നും എനിക്കറിയില്ല.. എന്നാൽ നിങ്ങളുടെ കൈയ്യിലിരിപ്പ് കാരണം എനിക്ക് നിങ്ങളെയൊക്കെ കാണേണ്ടിവന്നു. നിങ്ങളെയൊന്ന് നന്നാക്കാൻ വേണ്ടി ഈശ്വരൻ ഭൂമിയി ലേക്കിട്ട ഒരു വിത്താണ് ഞാൻ.ഒരിക്കലും നിങ്ങൾ എന്നെ വളരാൻ അനു വദിക്കേണ്ടിയിരുന്നില്ല. ഞാൻ വളർന്നതിൽ എനിക്കും സങ്കടമ‍ുണ്ട്. ലക്ഷ കണക്കിന് ആള‍ുകള‍ുടെ ജീവൻ ഞാൻ കാരണം നഷ്ടമായില്ലേ. ഒന്നുപറഞ്ഞാ ൽ അതിനും ഉത്തരവാദി നിങ്ങളല്ലേ? എന്നാലും ഞാൻ കാരണം നിങ്ങളെല്ലാ വരും ഒത്തൊരുമയോടെ വീട്ടിലിരിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷ മുണ്ട്. നിങ്ങൾക്കെന്നെ പേടിയാണല്ലേ. എന്നെ പേടിക്കേണ്ട. മുൻകരുതലുകളോ ടെ എന്നെ തുരത്തിയോടിക്കുകയാണ് വേണ്ടത്. എന്നെ ആരും ഭയക്കേണ്ട ജാഗ്രത മതി . മുൻകരുതലുകളും. ഞാൻ ഇല്ലാതായിക്കോളും ഈ പ്രപഞ്ചത്തിൽ നിന്നു തന്നെ.

സാന്ദ്ര ടി
6 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂ‍ർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ