"എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് | color= 2 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ മണ്ണ്

 
നാം വളർന്ന മണ്ണ്
 നമ്മെ വളർത്തിയ വിണ്ണ്
 നമുക്ക് വളർത്താം വിത്ത്
 നാമിന്ന് നടുന്നു തൈകൾ
 അവ വളരുന്നു തണലായി
 തണൽ മരങ്ങൾ നിറയട്ടെ
തെളിനീർ നദിയിൽ ഒഴുകട്ടെ
നദികൾ ഒഴുകി പതിയെ പതിയെ
 വിണ്ണിൽ കൗതുകം നിറയ്ക്കട്ടെ
 നമുക്കു കാക്കാം മണ്ണ്
 നമ്മെ വളർത്തിയ മണ്ണ്



സന കെ .കെ
4 എ.എൽ.പി.എസ്.പേരടിയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത