"നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ - കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ - കവിത

തൂവാല വേണം
കൈ കഴുകേണം
തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ
തുമ്മിച്ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചീടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ
നാടു വിട്ടു വരുന്നവരേ
മറച്ചു വെക്കാതെ മനസ്സു തുറന്നാൽ
തടി ഞങ്ങൾ കാത്തുകൊളളാം
പറയാതെ വീടാകെ പടർത്തരുതേ
ചുമ്മാതെ നടക്കരുതേ
പറയാതെ നാടാകെ പരത്തരുതേ
തൂവാല വേണം കൈകഴുകേണം
കോവിഡിനെ തുരത്തീടാൻ
 

അമേലിയ പ്രദീപൻ
2 നരവൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത