"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ശാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ ശാപം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 23: വരി 23:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ ശാപം

മനുഷ്യാ നിൻ്റെ ചെയ്തികൾ
കൊല്ലുന്നിതാ പുഴകളെ
മനുഷ്യാ നിൻ്റെ ദൃഷ്ടിയിൽ
എരിഞ്ഞമരുന്നിതാ വയലുകൾ
മനുഷ്യാ നീ യന്ത്രത്താൽ
മാന്തി നശിപ്പിച്ചിതാ ഭൂമിയെ
ഒടുക്കം, വറ്റിയ ജലാശയങ്ങളും
മലിനമായ ഭൂമിയും
അകലുന്ന ശുചിത്വവും

കൃഷ്ണേന്ദു.എം.പി
7 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത