"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ഒരു അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു അനുഭവക്കുറിപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
08:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു അനുഭവക്കുറിപ്പ്
എന്റെ അച്ഛൻ ഒരു ആരോഗ്യപ്രവർത്തകനാണ്. ഈ കൊറോണ കാലത്ത് അച്ഛനുണ്ടായ കണ്ണീരണിയിക്കുന്ന ഒരു സംഭവമാണ് എനിക്ക് പറയാനുള്ളത്. രാജ്യത്തു ലോക്ക് ഡൌൺ തുടങ്ങി ഒരാഴ്ച പിന്നിട്ട സമയത്തു ഭവന സന്നർശനത്തിനായി അച്ഛനും ആശാവർകരും കൂടി ഇറങ്ങിയതാണ്. കുറച്ചു വീടുകൾ കേറി സുഖവിവരങ്ങൾ അന്വേഷിക്കുകയും കൂടെ കോറോണകാലത് ചെയ്യേണ്ട ആരോഗ്യമുന്കരുതലുകളെകുറിച്ച മുന്നറിയിപ്പ് നൽകുകയുമായിരുന്നു ഉദ്യേശം. അവസാനം ഒരു വീട്ടിൽ ചെന്നപ്പോൾ അവിടത്തെ ഗൃഹനാഥൻ സുഖമില്ലാതെ കിടക്കുന്ന ആളാണെന്നും ചെറിയ രണ്ടു കുട്ടികൾ അവർക്കുണ്ടെന്നും ആശ വർക്കർ അച്ഛനോട് പറഞ്ഞു. മുൻവശത് ആരെയും കാണാത്തതിനാൽ അവർ നേരെ വീടിനകത്തു ചെന്ന് വിവരം തിരക്കി. അപ്പോൾ അവിടെത്തെ അമ്മ ഒറ്റക്കരച്ചിൽ. രണ്ടു ദിവസമായി കഞ്ഞി മാത്രം കുടിച്ചാണ് അവർ ജീവിക്കുന്നതെന്ന വിവരം അറിഞ്ഞു എന്റെ അച്ഛന് വല്ലാത്ത സങ്കടം ആയി. അപ്പോൾ തന്നെ അച്ഛൻ അത്യാവശ്യം വേണ്ട പലചരക്കു സാധനങ്ങളും പച്ചക്കറികളും കൊണ്ടു കൊടുത്തു. അതിനുശേഷം അവിടെ ഉള്ള വാർഡ് മെമ്പറെയും സാമൂഹ്യപ്രവർത്തകരെയും ഈ കാര്യം അറിയിച്ചു.പിന്നീടുള്ള കാര്യങ്ങൾ അവർ ഏറ്റെടുത്തു എന്ന ഉറപ്പിന്മേൽ അച്ഛൻ തിരിച്ചുപോന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം