"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ഇലഞ്ഞിത്തറമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mahija P T (സംവാദം | സംഭാവനകൾ) ('Anna. C Biju Std:10 St.Thomas HSS Thirumoolapuram Thiruvalla. *°°°°°°°°°°°°°°°°°°°°°* *ഇല...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Mahija P T (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഇലഞ്ഞിത്തറമേളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
< left> <story> | |||
എനിക്കുണ്ടെൻപ്രിയമായ കാലൻകുട | |||
ഏതുമഴയത്തും നനയാതെ നിർത്തുന്ന | |||
ഉൾവിശാലതയുള്ള കാലൻകുട | |||
കാണുവാനത്രമേൽ മോടിയില്ലെന്നാലും | |||
എനിക്കായ് വെയിൽ കൊണ്ട് മങ്ങുംകുട | |||
ഞാൻ താണ്ടും പാത,അതേന്നൊതായാലും | |||
തുണയായ് നിൽക്കുന്ന കാലൻകുട | |||
നിറംമങ്ങിയെന്നാലും ചേലില്ലാതായാലും | |||
താങ്ങായ് നിർത്തുന്ന കാലൻകുട | |||
കുട നോക്കി പണ്ടു ഞാൻ കരയുന്നക്കാലത്ത് | |||
പലതും പഠിപ്പിച്ച കാലൻകുട | |||
കുട ചൂണ്ടി കരയുന്ന കാലം കഴിഞ്ഞിന്ന് | |||
"കുട വേണ്ട' എന്നു പറയുമ്പോഴു | |||
കാലാവധി കഴിഞ്ഞെന്ന് പറഞ്ഞാലും | |||
അച്ഛനാം കുടയെ മറക്കില്ല ഞാന് | |||
</story> </ left> | |||
{{BoxBottom1 | |||
| പേര്= അന്നാ സി ബിജു | |||
| ക്ലാസ്സ്= 10C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 37013 | |||
| ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
08:16, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇലഞ്ഞിത്തറമേളം
< left> <story> എനിക്കുണ്ടെൻപ്രിയമായ കാലൻകുട ഏതുമഴയത്തും നനയാതെ നിർത്തുന്ന ഉൾവിശാലതയുള്ള കാലൻകുട കാണുവാനത്രമേൽ മോടിയില്ലെന്നാലും എനിക്കായ് വെയിൽ കൊണ്ട് മങ്ങുംകുട ഞാൻ താണ്ടും പാത,അതേന്നൊതായാലും തുണയായ് നിൽക്കുന്ന കാലൻകുട നിറംമങ്ങിയെന്നാലും ചേലില്ലാതായാലും താങ്ങായ് നിർത്തുന്ന കാലൻകുട കുട നോക്കി പണ്ടു ഞാൻ കരയുന്നക്കാലത്ത് പലതും പഠിപ്പിച്ച കാലൻകുട കുട ചൂണ്ടി കരയുന്ന കാലം കഴിഞ്ഞിന്ന് "കുട വേണ്ട' എന്നു പറയുമ്പോഴു കാലാവധി കഴിഞ്ഞെന്ന് പറഞ്ഞാലും അച്ഛനാം കുടയെ മറക്കില്ല ഞാന് </story> </ left>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ