|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| രാവിലത്തെ ചായ കഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ
| |
| അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..
| |
| അപ്പോൾ അമ്മ വിളിച്ചുണർത്തി
| |
| ചൂടു ചായ കൊടുക്കുമെന്നും..
| |
| ഉച്ചയൂണ് കഴിഞ്ഞ്
| |
| രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..
| |
| താഴെ പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..
| |
| മൂവാണ്ടൻ മാവിൽ മാമ്പഴമുണ്ടെന്നും
| |
| അതുണ്ണാനണ്ണാറക്കണ്ണൻ വരുമെന്നും
| |
| അമ്മച്ചി പ്ലാവിൽ തേൻവരിയ്ക്കയുണ്ടെന്നും
| |
| വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
| |
| സിറ്റ് ഔട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും..
| |
| അഞ്ചുമണിയുടെ വെയിൽ
| |
| ഊണുമേശപ്പുറത്ത് വിരിയിടുമെന്നും..
| |
| ഇന്നലെ വന്ന കൊറോണയാണ്
| |
| കാട്ടിത്തന്നത്..
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഭിൻ ജോൺ
| |
| | ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |