"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/കൊറോണ|കൊറോണ] {{BoxTop1 | തലക്കെട്ട്= കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= Shamna shibi
| ക്ലാസ്സ്=  8 N <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:10, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

*[[എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ/കൊറോണ|കൊറോണ]  
കൊറോണ

പാറി പറന്ന് നമ്മെ മൂലയ്ക്ക് ഇരുത്തിയ കൊറോണ

കണ്ണിലൂടെ കണ്ടില്ലെങ്കിലും
വരുത്താനാണ് നീ

വിസ ഇല്ല പാസ്പോർട്ട്‌ ഇല്ല ലോകം മുഴുവൻ കറങ്ങുന്നു നീ
                        (പാറിപറന്ന്

കലാലയവും കല്യാണവും മുടക്കിയ കൊറോണ

അഹങ്കാരവും മേൽ കോയുമയും തുരത്തിയ കൊറോണ

അമ്പലവും പള്ളിയും പൂട്ടിച്ചു നീ

മാനവ ഐക്യം പഠിപ്പിച്ച കൊറോണ

ലോകത്തെ ആകെ വിറപ്പിച്ചുനീ
                       (പാറിപറന്ന് )

സമരങ്ങൾ ഹർത്താലുകൾ ഇല്ലാതാക്കി നീ
   
ഓർത്തിടും മാനവർ നിന്നെ ലോകാവസാനം വരെ


 

Shamna shibi
8 N [[|എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത