"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./രോഗം അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin15087 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം അകറ്റാം | color= 2 കണ്ടില്ലേ,,,?...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രോഗം അകറ്റാം | | തലക്കെട്ട്= രോഗം അകറ്റാം | ||
| color= | | color= 3 | ||
}} | |||
കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന | കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന | ||
കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് | കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് | ||
എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. | എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. | ||
അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി | അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി | ||
യുടെ മലത്തിലും എല്ലാം ഇരിക്കുകയും ,അവ നമ്മുടെ | യുടെ മലത്തിലും എല്ലാം ഇരിക്കുകയും , അവ നമ്മുടെ | ||
ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ | ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ | ||
നമുക്ക് രോഗം പകരുകയും ചെയ്യുന്നു. | നമുക്ക് രോഗം പകരുകയും ചെയ്യുന്നു. | ||
അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ | അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ | ||
വീടും ,പരിസരവും, ശരീരവും വ്യത്തിയായി | വീടും , പരിസരവും, ശരീരവും വ്യത്തിയായി | ||
സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും | സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും | ||
പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. | പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. | ||
ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും | ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും | ||
പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം | പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം | ||
സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക}} | സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക. | ||
{{BoxBottom1 | |||
| പേര്= റിജിയ ഫാത്തിമ | |||
| ക്ലാസ്സ്= 2 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച് എസ് തേറ്റമല | |||
| സ്കൂൾ കോഡ്= 15087 | |||
| ഉപജില്ല= മാനന്തവാടി | |||
| ജില്ല= വയനാട് | |||
| തരം= ലേഖനം | |||
| color= 4 | |||
}} | |||
{{Verification4|name=Sunirmaes| തരം= ലേഖനം}} |
23:06, 4 മേയ് 2020-നു നിലവിലുള്ള രൂപം
രോഗം അകറ്റാം
കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി യുടെ മലത്തിലും എല്ലാം ഇരിക്കുകയും , അവ നമ്മുടെ ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ നമുക്ക് രോഗം പകരുകയും ചെയ്യുന്നു. അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ വീടും , പരിസരവും, ശരീരവും വ്യത്തിയായി സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം