"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി | color= ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 17: | വരി 17: | ||
| color=5 | | color=5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} | |||
22:42, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെന്ന മഹാമാരി
ശാന്തിയിലും സമാധാനത്തിലും ഐക്യത്തിലും കഴിഞ്ഞ നാം ഇന്ന് മനുഷ്യായുസ്സിനെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ നേരിടുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിലും ഈ വിപത്ത് വിളയാടുകയാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും ഈ വൈറസ് ഭീഷണിയിലാണ്. എന്നാൽ നാം ഇന്ന് ഈ ഭീഷണിക്കെതിരെ ഒറ്റക്കെട്ടായി കൈ കോർത്തിരിക്കുകയാണ്. നമ്മുടെ കേന്ദ്ര കേരള സർക്കാരുകളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി രാജ്യത്തെ ഈ വിപത്തിൽ നിന്നു രക്ഷിക്കാൻ കൈ മെയ് മറന്ന് പ്രവർത്തിക്കുമ്പോൾ നാം പൊതുജനം അവരോട് എല്ലാതരത്തിലും സഹകരിക്കുക എന്നത് നാം ജനതയുടെ കർത്തവ്യമാണ്. നമുക്കു വേണ്ടി ജീവൻ പോലും മറന്നു പ്രവർത്തിക്കുന്ന ഏവർക്കും വേണ്ടിയും ലോക ജനതയുടെ രക്ഷക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം