"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
ദൈവങ്ങളെ നിങ്ങൾ കൺതുറക്കൂ  
ദൈവങ്ങളെ നിങ്ങൾ കൺതുറക്കൂ  
ദൈവങ്ങളെ നിങ്ങൾ കൺതുറക്കു
ദൈവങ്ങളെ നിങ്ങൾ കൺതുറക്കു
</center> </poem>
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= അഭിറാം
| പേര്= അഭിറാം

22:30, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

എന്തിനുപെറ്റു മനുഷ്യരെ നീ
എന്തിനു പോറ്റി മനുഷ്യരെ നീ
നാടിനെ കൊല്ലുന്ന
കാടിനെ കൊല്ലുന്ന
മഹാമാരി അവൻ
ഇന്ന് കൊണ്ടു വന്നു
ആ മാറാവ്യാധി
മാനവരാശിയെ കൊന്നു തിന്നുന്നു

എന്തിനു പെറ്റു മനുഷ്യരെ നീ
എന്തിനു പോറ്റി മനുഷ്യരെ നീ

ഉറ്റവരെ കാണാൻ കഴിയാതെ
അവർ ഇന്ന് പരലോക യാത്രയായി
മാനവന്റെ ക്രൂരതയുടെ ഫലമായി
മഹാമാരി ഇന്ന് താണ്ഡവമാടുന്നു

ലോകരാജ്യങ്ങൾ ഒന്നായെതിർത്തിട്ടും
തോൽക്കാതെ വൈറസ് മുഖം കറുപ്പിച്ചു.
മനുഷ്യാ നീ ഓർക്കുക
നിൻ ക്രൂരതയുടെ ഫലമാണിത്
മഹാമാരി ഈ മഹാമാരി

ദൈവങ്ങളെ നിങ്ങൾ കൺതുറക്കൂ
ദൈവങ്ങളെ നിങ്ങൾ കൺതുറക്കു

അഭിറാം
7എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത