"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

22:24, 4 മേയ് 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

_ കിങ്ങിണി , ദേവൂട്ടി എന്നിവർ കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർ സ്കൂളിലേക്ക് പോകുന്ന വഴിയിൽ ബിസ്ക്കറ്റ് എല്ലാവർക്കും പങ്കുവെച്ചു .അപ്പോൾ കുട്ടികൾ ഓടി റോഡിലൂടെ കളിച്ചു .അതിനിടയ്ക്ക് കിങ്ങിണിയുടെ ബിസ്ക്കറ്റ് താഴെവീണു. അപ്പോൾ ബിസ്ക്കറ്റിൽ കുറച്ചു മണ്ണ് പറ്റി. ദേവൂട്ടി പറഞ്ഞു നീ അത് കഴിക്കേണ്ട അതിൽ നിറച്ച് അഴുക്കാണ് .അതൊന്നും കേൾക്കാതെ കിങ്ങിണി ബിസ്ക്കറ്റ് കഴിച്ചു .കുറച്ചുകഴിഞ്ഞപ്പോൾ കിങ്ങിണിക്ക് വയറുവേദന തുടങ്ങി അവൾ ഉറക്കെ അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞു .അപ്പോൾ ദേവൂട്ടി പറഞ്ഞു ഞാൻ പറഞ്ഞത് കേട്ടാൽ പോരായിരുന്നോ. വൃത്തിയുള്ള ആഹാരമാണ് ശരീരത്തിന് ആവശ്യം എല്ലാവരും ശ്രദ്ധിക്കുക.

  ,
ശ്രീനന്ദ എം
3ബി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ