"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/തത്തയും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തയും കാക്കയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
22:03, 4 മേയ് 2020-നു നിലവിലുള്ള രൂപം
തത്തയും കാക്കയും ഒരു കാക്ക വഴി തെറ്റി പോവുകയാണ് വഴിയിൽ വെച്ച് ഒരു തത്തയെ കണ്ടു "നീ എങ്ങോട്ടാണ് പോവുന്നത് "തത്ത ചോദിച്ചു ."എന്റെ അമ്മയെ കാണുന്നില്ല" കാക്ക പറഞ്ഞു ." ഞാൻ നിന്നെ സഹായിക്കാം. ഞാൻ വരുന്നത് വരെ നീയിവിടെയിരിക്കണം" തത്ത പറന്ന് പറന്ന് പോയി. കുറേ ദൂരം ചെന്ന പോൾ .അതാ ഒരു കാക്ക തന്റെ കുട്ടിയെ കാണാതെ തിരയുകയാണ് ."നിന്റെ കുട്ടി എന്റെ കൂടെ ഉണ്ട്". കാക്ക തത്ത കൂട്ടിലെത്തി. തന്റെ കുട്ടിയെ കണ്ട് അവൾക്ക് സന്തോഷമായി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ