"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/അക്ഷരവൃക്ഷം/പൊരുതിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൊരുതിടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=3      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

22:01, 4 മേയ് 2020-നു നിലവിലുള്ള രൂപം


പൊരുതിടാം


 കൊറോണയെന്ന മഹാമാരിയെ
തുരത്തിടാം നമ്മുടെ മണ്ണിൽ നിന്നും...
അതിനായ് പൊരുതുക ഒറ്റക്കെട്ടായ്.....
വൈറസിൻ കണികകൾ നശിപ്പിച്ചീടാൻ....
നമ്മൾ വീട്ടിൽ തന്നെ കഴിഞ്ഞിടേണം.
കഴുകണം കൈകളെ പടിപടിയായ്
ധരിക്കണം നമ്മൾ മുഖാവരണവും
പാലിക്കണം നാം ചെറു അകലവും നമ്മിൽ നിന്ന്.....

 



ജെസ്‌ല ജെബിൻ
3 C എ എം യു പി എസ് വലിയോറ ഈസ്റ്റ്‌, മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത