"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ കോഡ്= 23301
| സ്കൂൾ കോഡ്= 23301
| ഉപജില്ല=  ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിഞ്ഞാലക്കുട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശ്ശൂർ
| ജില്ല=തൃശ്ശൂർ  
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}
{{Verification4|name=Sunirmaes| തരം= കവിത}}

21:52, 4 മേയ് 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളെ

     നല്ലൊരു നാളെ

ഇന്നകന്നിരിക്കാം നാളെയടുത്തിരിക്കാനായി
ഇന്നുണർന്നിരിക്കാം നാളെയുണരാനായി
കൈകൾ കഴുകാം കൈകൾ കോർക്കാനായി
മാസ്കുധരിക്കാം മാനവസുഖത്തിനായി
ശ്രദ്ധയോടിരിക്കാം രോഗം തടയാനായ്
ശുചിയായിരിക്കാം നല്ലനാളെക്കായ്
വരൂവരൂ നമുക്കൊന്നിച്ച് മുന്നേറാം
നല്ലൊരു നാളെക്കായ്.............

ആവണി അഭിലിഷ്
2b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത