"ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/ കൊറോണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=  ഗവ.യു.പി.എസ്.പുതിച്ചൽ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യു.പി.എസ്.പുതിച്ചൽ.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44245
| സ്കൂൾ കോഡ്= 44245
| ഉപജില്ല=  ബാലരാമപുരം.    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ബാലരാമപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം.
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

21:49, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണപ്പാട്ട്

കൊറോണയുണ്ടൊരു കൊറോക്കയത്രേ
മനുഷ്യരെ കൊന്നൊടുക്കുന്ന മഹാമാരി കൊടും ഭീതിയായ് . അവൻ ജ്വലിക്കുമ്പോൾ ഭയന്നോടുന്ന മനുഷ്യർ. ഞാനില്ല ഞാനില്ല എന്നു പറഞ്ഞു കൊണ്ട് ഓടാൻ ശ്രമിക്കുന്ന ജനങ്ങൾ . ജോലിയില്ലാത്ത ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന മനുഷ്യർ. രാവു മുതൽ രാത്രി വരെ ജനങ്ങള സംരക്ഷിക്കുന്ന ഡോക്ടർമാർ. അകറ്റിടാം ഭയമില്ലാതെ ജാഗ്രതയോടെ കൊറോണയെ ......

ആശാകൃഷ്ണ.എസ്.
5സി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത