കൊറോണയുണ്ടൊരു കൊറോക്കയത്രേ
മനുഷ്യരെ കൊന്നൊടുക്കുന്ന മഹാമാരി കൊടും ഭീതിയായ് . അവൻ ജ്വലിക്കുമ്പോൾ ഭയന്നോടുന്ന മനുഷ്യർ. ഞാനില്ല ഞാനില്ല എന്നു പറഞ്ഞു കൊണ്ട് ഓടാൻ ശ്രമിക്കുന്ന ജനങ്ങൾ . ജോലിയില്ലാത്ത ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന മനുഷ്യർ. രാവു മുതൽ രാത്രി വരെ ജനങ്ങള സംരക്ഷിക്കുന്ന ഡോക്ടർമാർ. അകറ്റിടാം ഭയമില്ലാതെ ജാഗ്രതയോടെ കൊറോണയെ ......