"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ ഉയർച്ചയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഉയർച്ചയിലേക്ക്...''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32015 | | സ്കൂൾ കോഡ്= 32015 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കഥ}} |
21:02, 4 മേയ് 2020-നു നിലവിലുള്ള രൂപം
ഉയർച്ചയിലേക്ക്...
പണ്ട് പണ്ടൊരു ഗ്രാമത്തിൽ ദാമു എന്ന കൃഷിക്കാരൻ ജീവിച്ചിരുന്നു. അദ്ദേഹം കഠിനാദ്ധ്വാനിയും സത്യസന്ധനുമായിരുന്നു. കൃഷി വിളവുകൾ വിറ്റുകിട്ടുന്ന പണം കൊണ്ടായിരുന്നു അയാൾ ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ എല്ലാത്തരം കൃഷിയിനങ്ങഉും സമീപത്തൊരു പുഴയും ഉണ്ടായിരുന്നു. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അതിരാവിലെ കൃഷി സ്ഥലത്തേക്ക് പോകുമായിരുന്നു. ഓരോ ചെടിയെയും തൊട്ടും തലോടിയും അദ്ദേഹം ജീവിതമെന്ന നൗക തുഴഞ്ഞുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഇടവപ്പാതി നാളിൽ കലിതുള്ളിയെത്തിയ മഴ പ്രളയമെന്ന മഹാമാരിയിലേക്ക് വഴിതെളിച്ചു. തനിക്കെന്നും ആശ്വാസവും തുണയുമായിരുന്ന പുഴ കരകവിഞ്ഞൊഴുകി. താൻ ജീവനു തുല്യം സ്നേഹിച്ചിരുന്ന കൃഷിസ്ഥലം വെള്ളത്തിലായി. മഴത്തുള്ളികൾക്കൊപ്പം കണ്ണീർത്തുള്ളികൾ പൊഴിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളു. നിരാശയിൽ നിപതിക്കരുതെന്ന ധൈര്യത്തിനായി ഈശ്വരനോട് അപേക്ഷിച്ചു. ദിവസങ്ങൾ കടന്നു പോയി... ചിങ്ങമാസത്തിൽ പുതുജീവൻ പ്രാപിച്ചു. നശിച്ചു പോയ തന്റെ കൃഷിയിടത്തിൽ പ്രളയത്തിൽ ശേഖരിക്കപ്പെട്ട വളക്കൂറുള്ള മണ്ണിൽ ദാമു വീണ്ടും കൃഷിയിറക്കി. മാസങ്ങൾ കടന്നു പോയി... ഓരോ പുതു നാമ്പും ദാമു ആസ്വാദനത്തിന്റെ കണ്ണിലൂടെ കണ്ടാസ്വദിച്ചു. വിളവെടുപ്പിന്റെ നാളുകൾ വന്നെത്തി... തന്റെ പുരയിടത്തിലാദ്യമായി 100 മേനി വിളഞ്ഞതുകണ്ട് ദാമു കോരിത്തരിച്ചു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ