"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം/അമ്മക്കിളിയും കുഞ്ഞുങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മക്കിളിയും കുഞ്ഞുങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  അമ്മക്കിളിയും കുഞ്ഞുങ്ങളും
| color=    5   
}}         
ഒരിക്കൽ ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു.. ഒരു ദിവസം കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു " അമ്മേ,  അമ്മേ,  എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത . വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല, കറുത്തിരുണ്ട പുകയില്ല .നല്ല സുഖമുള്ള കാറ്റ് " .  അമ്മക്കിളി പറഞ്ഞു  ;മോളേ ഇപ്പോൾ കൊറോണക്കാലമാണ് . മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങിക്കൂടാ. അവർക്ക്  lock down  കൊടുത്തിരിക്കുകയാ . കൊറോണ വൈറസ് പകരാതിരിക്കാൻ  മനുഷ്യർ തന്നെ വിചാരിക്കണം. അവരിപ്പോൾ പുറത്തിറങ്ങിയാൽ ജീവന്  ആപത്താണ് . അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു; മോളെ ഒരിക്കലും അങ്ങനെ പറയരുത് , നമുക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർ പോലും ഇപ്പോൾ നട്ടംതിരിയുകയാണ്  .  ഏതുവിധം എങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം .
{{BoxBottom1
| പേര്= അഭിജിത്ത്. ബി.എസ്
| ക്ലാസ്സ്=  6എ 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ   
| സ്കൂൾ കോഡ്= 44250
| ഉപജില്ല=  ബാലരാമപുരം   
| ജില്ല=  തിരുവനന്തപുരം
| തരം=    കഥ 
| color=    5
}}

21:00, 4 മേയ് 2020-നു നിലവിലുള്ള രൂപം