"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
            ഒരിക്കൽ ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് കിച്ചു എന്നായിരുന്നു .ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു  അവൻ .കൂട്ടുകാരുടെ ഒപ്പം കളിക്കുകയായിരുന്നു .അവൻ കളി കഴിഞ്ഞു നേരെ വീട്ടിലേക്കു പോയി .'അമ്മ അവന്റെ കോലം കണ്ടിട്ട് പറഞ്ഞു .ആദ്യം നന്നായി കുളിച്ച ശേഷം കാപ്പി കുടിച്ചാൽ മതിയെന്ന് .അവൻ 'അമ്മ പറഞ്ഞത് കേൾക്കാതെ അടുക്കളയിൽ പോയി പാലും പഴവും ബിസ്ക്കറ്റും എല്ലാം കൈകഴുകാതെ വയറു നിറയെ കഴിച്ചു .ഒരു ദിവസം അവൻ കളിയ്ക്കാൻ ഇറങ്ങുമ്പോൾ അവനു ഭയങ്കര വയറു വേദനയും പനിയും ആയിരുന്നു . അവൻ ആശുപത്രിയിൽ പോയി .കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ട് വയറ്റിൽ അണുബാധയുണ്ടായത് ആണെന്ന് ഡോക്ടർ പറഞ്ഞു .ദിവസവും രണ്ടു നേരവും കുളിക്കുകയും കൈകൾ എപ്പോഴും സോപ്പ്  ഇട്ടു കഴുകിയാൽ  മാത്രമേ അസുഖം വരാതിരിക്കു എന്നും ഡോക്ടർ പറഞ്ഞു .അന്ന് മുതൽ കിച്ചു 'അമ്മ പറഞ്ഞാൽ അനുസരിക്കുന്ന നല്ല കുട്ടിയായി മാറി  
<p align=justify>ഒരിക്കൽ ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് കിച്ചു എന്നായിരുന്നു .ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു  അവൻ .കൂട്ടുകാരുടെ ഒപ്പം കളിക്കുകയായിരുന്നു .അവൻ കളി കഴിഞ്ഞു നേരെ വീട്ടിലേക്കു പോയി .'അമ്മ അവന്റെ കോലം കണ്ടിട്ട് പറഞ്ഞു .ആദ്യം നന്നായി കുളിച്ച ശേഷം കാപ്പി കുടിച്ചാൽ മതിയെന്ന് .അവൻ 'അമ്മ പറഞ്ഞത് കേൾക്കാതെ അടുക്കളയിൽ പോയി പാലും പഴവും ബിസ്ക്കറ്റും എല്ലാം കൈകഴുകാതെ വയറു നിറയെ കഴിച്ചു .ഒരു ദിവസം അവൻ കളിയ്ക്കാൻ ഇറങ്ങുമ്പോൾ അവനു ഭയങ്കര വയറു വേദനയും പനിയും ആയിരുന്നു . അവൻ ആശുപത്രിയിൽ പോയി .കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ട് വയറ്റിൽ അണുബാധയുണ്ടായത് ആണെന്ന് ഡോക്ടർ പറഞ്ഞു .ദിവസവും രണ്ടു നേരവും കുളിക്കുകയും കൈകൾ എപ്പോഴും സോപ്പ്  ഇട്ടു കഴുകിയാൽ  മാത്രമേ അസുഖം വരാതിരിക്കു എന്നും ഡോക്ടർ പറഞ്ഞു .അന്ന് മുതൽ കിച്ചു 'അമ്മ പറഞ്ഞാൽ അനുസരിക്കുന്ന നല്ല കുട്ടിയായി മാറി </p align=justify>
{{BoxBottom1
{{BoxBottom1
| പേര്= അമേയ  സജി  
| പേര്= അമേയ  സജി  
| ക്ലാസ്സ്= 3  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കഥ}}

20:58, 4 മേയ് 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

ഒരിക്കൽ ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് കിച്ചു എന്നായിരുന്നു .ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു അവൻ .കൂട്ടുകാരുടെ ഒപ്പം കളിക്കുകയായിരുന്നു .അവൻ കളി കഴിഞ്ഞു നേരെ വീട്ടിലേക്കു പോയി .'അമ്മ അവന്റെ കോലം കണ്ടിട്ട് പറഞ്ഞു .ആദ്യം നന്നായി കുളിച്ച ശേഷം കാപ്പി കുടിച്ചാൽ മതിയെന്ന് .അവൻ 'അമ്മ പറഞ്ഞത് കേൾക്കാതെ അടുക്കളയിൽ പോയി പാലും പഴവും ബിസ്ക്കറ്റും എല്ലാം കൈകഴുകാതെ വയറു നിറയെ കഴിച്ചു .ഒരു ദിവസം അവൻ കളിയ്ക്കാൻ ഇറങ്ങുമ്പോൾ അവനു ഭയങ്കര വയറു വേദനയും പനിയും ആയിരുന്നു . അവൻ ആശുപത്രിയിൽ പോയി .കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ട് വയറ്റിൽ അണുബാധയുണ്ടായത് ആണെന്ന് ഡോക്ടർ പറഞ്ഞു .ദിവസവും രണ്ടു നേരവും കുളിക്കുകയും കൈകൾ എപ്പോഴും സോപ്പ് ഇട്ടു കഴുകിയാൽ മാത്രമേ അസുഖം വരാതിരിക്കു എന്നും ഡോക്ടർ പറഞ്ഞു .അന്ന് മുതൽ കിച്ചു 'അമ്മ പറഞ്ഞാൽ അനുസരിക്കുന്ന നല്ല കുട്ടിയായി മാറി

അമേയ സജി
3 എ സെന്റ് ജോൺസ് എൽ പി സ്കൂൾ അമ്പാറനിരപ്പേൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ