|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
|
| |
| പോരാടീടാം നമുക്ക് ഒന്നിച്ചുചേർന്ന്
| |
| കൊരോണ എന്ന വിപത്തിനെ
| |
| ആരോഗ്യം ശ്രദ്ധിച്ച് അകലങ്ങൾ പാലിച്ച്
| |
| പോരാടീടാം നമുക്കീ കൊരോണയെ.
| |
|
| |
| ഒഴിവാക്കിടാം നമ്മുടെ സന്തോഷങ്ങൾ,
| |
| ഒഴിവാക്കിടാം നമ്മുടെ സൗഭാഗ്യങ്ങൾ
| |
| ഒന്നിച്ചുചേർന്ന് പ്രതിരോധത്തിലൂടെ
| |
| ഒഴിവാക്കിടാംനമുക്കീ കൊരോണയെ.
| |
|
| |
|
| ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ,
| |
| പൂർണ്ണമായും നമ്മളനുസരിച്ചീടും
| |
| ഡോക്ടർമാരെയും നേഴ്സുമാരെയുംഅനുസരിച്ചീടാം നമുക്ക്
| |
| നാളെ ഒന്നിച്ചീടാനായിനമുക്ക് അകലങ്ങൾ പാലിച്ചീടാം
| |
|
| |
| തുരത്തിയോടിക്കൂ ഈ കൊരോണയെ
| |
| നമ്മുടെ ലോകത്തുനിന്ന്
| |
| ജീവിക്കണം അല്ലെങ്കിൽ മരിക്കണം എന്നാവണംനമ്മുടെ മുദ്രാവാക്യം
| |
| അതിജീവിക്കുംനമ്മളീകൊററോണയെ പുതിയൊരുനാളേക്കുവേണ്ടി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നന്ദന.എ.കെ
| |
| | ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.ആർ.എസ്.യു.പി.എസ്, പള്ളിച്ചൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44250
| |
| | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |