"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി.</p align=justify> | ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി.</p align=justify> | ||
<p align=justify>കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി .</p align=justify> | <p align=justify>കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി .</p align=justify> | ||
<p align=justify>അവർ പോയതിനു ശേഷം അവൾ ആ കട | <p align=justify>അവർ പോയതിനു ശേഷം അവൾ ആ കട വൃത്തിയാക്കുകയും, പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രമിച്ചു.</p align=justify> | ||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Asokank| തരം= | {{Verified1|name= Asokank| തരം= കഥ }} |
20:48, 4 മേയ് 2020-നു നിലവിലുള്ള രൂപം
നന്മയുടെ മുഖം
ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി. കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി . അവർ പോയതിനു ശേഷം അവൾ ആ കട വൃത്തിയാക്കുകയും, പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രമിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ