"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിറങ്ങൾ | color= 4 }} <center> <poem> ആകാശത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4  
| color=  4  
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:26, 4 മേയ് 2020-നു നിലവിലുള്ള രൂപം

നിറങ്ങൾ

 ആകാശത്തിനു നീലനിറം
കടലിനും നിറം നീല നിറം
മുല്ലപ്പൂവിന് വെള്ള നിറം
പാലിന് നിറം വെള്ള നിറം
ഇലകൾക്കെല്ലാം പച്ച നിറം
കാടിനും നിറം പച്ചനിറം
കാക്കയ്ക്ക് ഉള്ളത് കറുപ്പുനിറം രാത്രിക്കും നിറം കറുപ്പുനിറം
ചെത്തി പൂവിന് ചുവപ്പുനിറം
സന്ധ്യയ്ക്കു നിറം ചുവപ്പുനിറം
മുക്കുറ്റി പൂവിനുമഞ്ഞനിറം
മംഗളം അരുളും മഞ്ഞനിറം
മഴവില്ലിൻ.. ആഹാ.. ഏഴു നിറം
 

അജിൻ ജിയോ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത