"വി‍ഷ്ണ‌‌ു വിലാസം യു പി എസ്/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളിയുടെ വേവലാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളിയുടെ വേവലാതി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=1
| color=1
}}
}}
{{Verification4 | name=MT 1259| തരം=  കഥ}}

20:11, 4 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കിളിയുടെ വേവലാതി

ഹായ് എന്ത് രസമാണ് ഇവിടെ പറന്നു നടക്കാൻ.ഈ മനുഷ്യരും അവർ പോകുന്ന വാഹനങ്ങളുമൊക്കെ കാണാനേയില്ലല്ലോ. എങ്ങും ഞങ്ങളുടെചിറകടി ശബ്ദം .ആ......എന്താ ഒരു മനോഹര ശബ്ദം ഓ അത് പുഴ ഒഴുകുന്നതാ....ഇതൊന്നും കേൾക്കാറേയില്ലല്ലോ.എന്തു പറ്റി എല്ലാവർക്കും.ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലാ.ഞാനും കൂട്ടുകാരും ഇപ്പോൾ വളരെ സന്തോഷത്തിലാ.പക്ഷേ അതു വേണ്ട..... ഞങ്ങളെ പോലെ തന്നെ അല്ലെ അവരും.അവരും ഇവിടെ ജീവിക്കേണ്ടവരല്ലേ.അവരിവിടെ ഇല്ലെങ്കില് ഞങ്ങളെങ്ങനാ ഭക്ഷണം കഴിക്കുക...മനുഷ്യരെ രക്ഷിക്കണേ.

ശിവന്യ.പി
5 എ വി‍ഷ്ണ‌‌ു വിലാസം യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ