"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/അദ്യശ്യനായ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


എന്നാൽ, എല്ലാ അത്യാവശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്.... മരണം.
എന്നാൽ, എല്ലാ അത്യാവശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്.... മരണം.
{{BoxBottom1
| പേര്=മെർവിൻ എം എസ് 
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർട്ട്           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26006
| ഉപജില്ല=വൈപ്പിൻ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=DEV|തരം=ലേഖനം}}

20:04, 4 മേയ് 2020-നു നിലവിലുള്ള രൂപം

അദ്യശ്യനായ ശത്രു

നമ്മൾ തന്നെയാണ് നമ്മുടെ കാവലാളുകൾ. ദേശമോ ഭാഷയോ വംശമോ മതമോ ലിംഗമോ പ്രായമോ നോക്കിയല്ലാതെ മനുഷ്യരാശിയിൽ മരണം വിതച്ച് പടരുന്ന അദ്യശ്യനായ ശത്രുവിനെ നമ്മുടെ വാതിൽപ്പടിക്ക് പുറത്തുമാത്രം നിറുത്തുന്നതാണ് രക്ഷ.

ഇന്നത്തെ അവസ്‌ഥയെ മനസ്സിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് നിരാശാജനകമാണ്. അനാവശ്യങ്ങളും ആവശ്യങ്ങളും ഏതൊക്കെ എന്നത് യഥാവിധി മനസ്സിലാക്കാൻ നമുക്കെല്ലാം ലഭിച്ച ഒരു കാലയളവായി ഇതിനെ കാണുക. 

എന്നാൽ, എല്ലാ അത്യാവശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്.... മരണം.

മെർവിൻ എം എസ് 
9A സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർട്ട് 
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം