"പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ അഥവാ കോവിഡ് 19 <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂൾ= പുത്തലം എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പുത്തലം എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14628 | | സ്കൂൾ കോഡ്= 14628 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
19:51, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ അഥവാ കോവിഡ് 19
ഇരുപതാo നുറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോറോണ അഥവാ കോ വിഡ് 19 ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത് അവിടെ പതിനായിരകണക്കിന് മനുഷ്യർക്ക് വൈറസ് ' ബാധ ഉണ്ടായി ആയിരക്കണക്കിന് ആളുകൾ മരിച്ചു കേരളത്തിൽ ജനുവരി മാസത്തിലാണ് ഈ വൈറസിനെ ആദ്യമായി സ്ഥിതീകരിച്ചത് ചൈന്നയിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്കാണ് അതികം വൈകാതെ ലോകത്തിലെ പല രാജ്യങ്ങളിലും വൈറസ് പടർന്ന് പിടിച്ചു ലക്ഷകണക്കിന് മനുഷ്യർ രോഗികളായി ലക്ഷങ്ങൾ മരിച്ചു ഇന്ത്യയിൽ പതിനായിരകണക്കിന് മനുഷ്യർക്ക് രോഗം വന്നു ആയിരകണക്കിന് ആളുകൾ മരിച്ചു കേരളത്തിൽ വീണ്ടും കോ റോണ വന്നു 4 പേർ മരിച്ചു നൂറു കണക്കിന്ന് ആളുകൾക്ക് രോഗം വന്നു സ്കുളുകൾ, മാളുകൾ, റോഡുകൾ, എല്ലാ പൊതുസ്ഥലവും അടച്ചു പൂട്ടി നഗ്നനേത്രo കൊണ്ട് കാണാൻ കഴിയാത്ത ഒരു കുഞ്ഞുവൈറസ് കാരണം ലോകം സ്തOഭിച്ചു ആഘോഷങ്ങൾ, ആർഭാടങ്ങൾ ആരാധാനാലയങ്ങൾ എല്ലാം നിലച്ചു സാധാരണക്കാരായ ജനങ്ങൾ പട്ടിണിയായി ആരോഗ്യ പ്രവർത്തകർ ' പോലീസുകാർ, എന്നിവർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു ഈ മഹാ മാരി എത്രനാൾ ഇതിനെതിരെ പോരാടുന്നവർക്ക് ഒപ്പം നമുക്കും ഒന്നിക്കാം മാസ്ക്ക് ധരിക്കൂ സാമൂഹ്യ അകലം പാലിക്കൂ കൈകൾകഴുകു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം