"കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/പ്രക‍ൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| സ്കൂൾ കോഡ്=14438  
| സ്കൂൾ കോഡ്=14438  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}
{{Verification4 | name=MT 1259| തരം=  കവിത}}

19:32, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രക‍ൃതി      



പച്ചവിരിച്ച ഭ‍ൂപ്രക‍ൃതിയും
മഴവില്ല് വിരിഞ്ഞ ആകാശവ‍ും
പാദസരക്കില‍ുക്കവ‍ുമായി പ‍ുഴകള‍ും
എന്ത് മനോഹരം നമ്മ‍ുടെ ഭ‍ൂമി…
നശിച്ച‍ു എല്ലാം നശിപ്പിച്ച‍ു -
മന‍ുഷ്യൻ എന്ന വിവേകജീവി
കാറ്റ‍ുപോയി മഴപോയി മഴവില്ല്പോയി
ച‍ുട്ട‍ുപൊള്ള‍ുന്ന‍ു നമ്മ‍ുടെ ഭ‍ൂമിയ‍ും
പണത്തിന് വേണ്ടി സ്വയം മറന്നപ്പോൾ
ശ‍ുചിത്വം പോയി മലിനമായി ഭ‍ൂമി...
മഹാമാരികൾ പലവിധം വന്ന‍ു
പഠിച്ചില്ല മന‍ുഷ്യനാം വിവേകജീവി
പറവകളെ ക‍ൂട്ടിലടച്ച മന‍ുഷ്യൻ
സ്വയം ക‍ൂട്ടിലടക്കപ്പെട്ട‍ു.....
ഓർക്ക‍ുക ഇനിയെങ്കില‍ും മന‍ുഷ്യാ
പണമല്ല മന‍ുഷ്യജീവനാണ് വല‍ുത്...
പ്രകൃതിയെ നെഞ്ചിലേറ്റ‍ുക
സ്വയം പ്രതിരോധമാവ‍ുക....



 


ദിയ.സി.കെ
5 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത