"ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/മുത്തശ്ശി* മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുത്തശ്ശി മരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മുത്തശ്ശി മരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മുത്തശ്ശി മരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പണ്ട് പണ്ട് കാട്ടിൽ നിറയെ മരങ്ങൾ ഉണ്ടായിരുന്നു. അതിൽ വളരെ പൊക്കം കുറഞ്ഞ ഒരു മരവും ഉണ്ടായിരുന്നു. ആ മരത്തെ മറ്റു മരങ്ങൾ എല്ലാംകളിയാക്കുമായിരു ന്നു. "ഞങ്ങളെ കണ്ടോ അൽപ്പം പോലും വളവില്ല. നീയാണെങ്കിൽ വളഞ്ഞിരിക്കുന്നു. "അവർ എന്ത് പറഞ്ഞാലും എല്ലാം മുത്തശ്ശി മരം ക്ഷമയോടെ കേൾക്കും.  

വരി 15: വരി 15:
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

19:11, 4 മേയ് 2020-നു നിലവിലുള്ള രൂപം

മുത്തശ്ശി മരം

പണ്ട് പണ്ട് കാട്ടിൽ നിറയെ മരങ്ങൾ ഉണ്ടായിരുന്നു. അതിൽ വളരെ പൊക്കം കുറഞ്ഞ ഒരു മരവും ഉണ്ടായിരുന്നു. ആ മരത്തെ മറ്റു മരങ്ങൾ എല്ലാംകളിയാക്കുമായിരു ന്നു. "ഞങ്ങളെ കണ്ടോ അൽപ്പം പോലും വളവില്ല. നീയാണെങ്കിൽ വളഞ്ഞിരിക്കുന്നു. "അവർ എന്ത് പറഞ്ഞാലും എല്ലാം മുത്തശ്ശി മരം ക്ഷമയോടെ കേൾക്കും.

    അങ്ങനെയിരിക്കെ ഒരിക്കൽ ഒരു മരം വെട്ടുകാരൻ അതുവഴി വന്നു. ഉയരമുള്ള മരങ്ങൾ എല്ലാം വെട്ടി. മുത്തശ്ശി മരത്തെ ആർക്കും വേണ്ട. കാട്ടിലെ എല്ലാമരങ്ങളും അവർ മുറിച്ചു മാറ്റി. മുത്തശ്ശി മാവിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
അനസ്
2 ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം