"ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/നന്മയുടെ സന്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയുടെ സന്ദേശങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| ഉപജില്ല=  താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

19:09, 4 മേയ് 2020-നു നിലവിലുള്ള രൂപം

നന്മയുടെ സന്ദേശങ്ങൾ

ഒരു ദിവസം അപ്പു സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന സമയം വഴിയിൽ പരിക്കുപറ്റി കിടക്കുന്ന ഒരു നായയെ അവൻ കണ്ടു. അവൻ അതിനെ എടുത്തു വീട്ടിലേക്കു കൊണ്ടു പോയി. ഡോക്ടറുടെ സഹായത്താൽ അവൻ അതിനെ പരിപാലിച്ചു. അങ്ങനെ അതിനു സുഖമായി. നായ അവനുമായി കളിക്കാൻ തുടങ്ങി. ഒരു ദിവസം കളി കഴിഞ്ഞു വന്നപ്പോൾ നായയുടെ യഥാർത്ഥ യജമാനൻ അവന്റെ വീട്ടിൽ വന്നിരുന്നു. യജമാനനെ കണ്ട ഉടനെ നായ കുരച്ചുകൊണ്ട് യജമാനന്റെ അടുത്തേക്ക് ഓടി പോയി. അതു കണ്ട് അപ്പുവിന് സങ്കടമായി. ഇവനെ നിങ്ങൾ കൊണ്ടു പോവുകയാണോ എന്ന് അപ്പു നിറകണ്ണുകളോടെ ചോദിച്ചു. നിനക്ക് ഇവനെ ഇഷ്ടമാണോ എന്ന് യജമാനൻ മറുപടിയായി ചോദിച്ചു. എനിക്ക് ഇവനെ വളരെ ഇഷ്ടമാണെന്ന് അപ്പു പറഞ്ഞു. നീ ചെയ്ത നന്മയുടെ സമ്മാനമായി നീ ഇവനെ എടുത്തോ എന്ന് പറഞ്ഞു യജമാനൻ നായയെ അപ്പുവിന് നൽകി. അപ്പു വിനു വളരെ സന്തോഷമായി.

മുഹമ്മദ് അൻസിഫ് സി കെ
4A ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ