"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിക്കാം നന്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പ്രിയ സുഹൃത്തുക്കള ലോകം ഇന്ന് ഒരു വലിയ വലിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{BoxTop1
| തലക്കെട്ട്= ഒരുമിക്കാം നന്മക്കായി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രിയ സുഹൃത്തുക്കള
പ്രിയ സുഹൃത്തുക്കള
ലോകം ഇന്ന് ഒരു വലിയ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . പലപല രോഗങ്ങൾ കാരണം നാം വളരെ വളരെ പ്രയാസം അനുഭവിക്കുന്നു. ഡെങ്കിപ്പനി , ചിക്കൻപോക്സ് , എലിപ്പനി , മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള പല രോഗങ്ങളും നമ്മെ അലട്ടുന്ന ഈ സാഹചര്യത്തിലാണ്  2018 മെയ് 30ന് നമ്മുടെ കേരളത്തിൽ എത്തിയ നിപ വൈറസ് എന്ന രോഗം ഒരുപാട് ജീവനെടുത്തത് . ഇതിന് മുമ്പ് തന്നെ  പല രാജ്യങ്ങളിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇതിൽ നിന്നും മുക്തി നേടി . കോവിഡ് 19  എന്ന മഹാമാരി കൂടി നമ്മെ പിടികൂടിയിരിക്കുന്നു. 2019 നവംബർ 17 ചൈനയിൽ സ്ഥിരീകരിച്ച ഈ മഹാമാരി നമുക്ക് ഇടയിലും ഒത്തിരി ജീവൻ പൊലിയാൻ കാരണമായി . ഇതിൽ നിന്നും മുക്തി നേടണമെങ്കിൽ നാം  ഒരുമിച്ചു ഒത്തൊരുമയോടെ കൂടി പ്രവർത്തിക്കണം. സുഹൃത്തുക്കളെ, നമുക്ക് കൈകോർക്കാം ഒരുമയോടെ

വരി 15: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

18:58, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമിക്കാം നന്മക്കായി

പ്രിയ സുഹൃത്തുക്കള ലോകം ഇന്ന് ഒരു വലിയ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത് . പലപല രോഗങ്ങൾ കാരണം നാം വളരെ വളരെ പ്രയാസം അനുഭവിക്കുന്നു. ഡെങ്കിപ്പനി , ചിക്കൻപോക്സ് , എലിപ്പനി , മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള പല രോഗങ്ങളും നമ്മെ അലട്ടുന്ന ഈ സാഹചര്യത്തിലാണ് 2018 മെയ് 30ന് നമ്മുടെ കേരളത്തിൽ എത്തിയ നിപ വൈറസ് എന്ന രോഗം ഒരുപാട് ജീവനെടുത്തത് . ഇതിന് മുമ്പ് തന്നെ പല രാജ്യങ്ങളിലും ഈ രോഗം ഉണ്ടായിട്ടുണ്ട്. നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഇതിൽ നിന്നും മുക്തി നേടി . കോവിഡ് 19 എന്ന മഹാമാരി കൂടി നമ്മെ പിടികൂടിയിരിക്കുന്നു. 2019 നവംബർ 17 ചൈനയിൽ സ്ഥിരീകരിച്ച ഈ മഹാമാരി നമുക്ക് ഇടയിലും ഒത്തിരി ജീവൻ പൊലിയാൻ കാരണമായി . ഇതിൽ നിന്നും മുക്തി നേടണമെങ്കിൽ നാം ഒരുമിച്ചു ഒത്തൊരുമയോടെ കൂടി പ്രവർത്തിക്കണം. സുഹൃത്തുക്കളെ, നമുക്ക് കൈകോർക്കാം ഒരുമയോടെ

മുഹമ്മദ് അൽഫിയാൻ ടി.പി
3 A ഐ.പി.സി.എ.എം.എൽ.പി.സ്കൂൾ , പി.സി.പാലം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം