ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി/അക്ഷരവൃക്ഷം/ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm20061 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം | color= 3 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color= 2
| color= 2
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

18:35, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം

അക്ഷരപ്പൈത‍ങ്ങൾ ഒത്തുകൂടും
അക്ഷര ലോകമാണെൻ വിദ്യാലയം
നന്മയും അറിവും പകർന്നു
നൽകുന്നൊരു അറിവിനുറവിടമാണെൻ
വിദ്യാലയം
ഒാരോ പടികൾ കയറിവന്നു
വിദ്യാലയം നാടിനഭിമാനമായി
‍ഞങ്ങൾക്കുതണലേകാൻ
മാവും മരങ്ങളും ഏറേയുണ്ടേ
ഏറേയുണ്ടേ
അറിവിൻെ‍റ പാതയിൽ
വെളിച്ചമേകാനെത്തിയ
മാലാഖമാരാണെൻ അധ്യാപകർ
അക്ഷരവാക്കുകൾ പകർന്നു നൽകി
എൻ വിദ്യാലയം എന്നും മുന്നോട്ട്
എൻ വിദ്യാലയം എന്നും മുന്നോട്ട്

ഗോപിക പി
6 എ ജി എച്ച് എസ് നെല്ലിക്കുറിശ്ശി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത