"പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/പ്രവാസിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രവാസിയുടെ വിലാപം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= പുത്തലം എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പുത്തലം എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14628 | | സ്കൂൾ കോഡ്= 14628 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
18:28, 4 മേയ് 2020-നു നിലവിലുള്ള രൂപം
പ്രവാസിയുടെ വിലാപം
വിമാനത്തിൽ ഗൾഫിൽ നിന്ന് തിരിച്ചു വരുമ്പോൾ മനുവിന്റെ മനസ്സിൽ ഭാര്യയെയും ജീവന്റെ ജീവനായ മക്കളെയും കുറിചുള്ള ചിന്തകളായിരുന്നു. എന്നാൽ ലോകം പ്രതിസന്ധിയിലാണ് എന്ന് അവന് അറിയാമായിരുന്നു കോവിഡ് 19 എന്ന ആഗോളമഹാമാരി ലോകത്തിലെ ഓരോ ജീവനും കവർന്നുതിന്നുകയാണ്. വിമാനത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ആദ്യത്തെ ചലനം ആംബുലൻസിലേക്കായിരുന്നു അവൻ 28ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. അവന്റെ പരിശോധനാഫലം പോസിറ്റീവ് ആയിമാറി. അവന്റെ ഓരോ രാത്രിയും അവന്റെ മക്കളുടെ മുഖവും സ്വപ്നം കണ്ടുകൊണ്ടായിരുന്നു ആശുപത്രിയിലെ മാലാഖമാർ അവനെ സഹോദരനായിക്കണ്ട് പരിചരിച്ചു. എല്ലാവരുടെയും പ്രയത്‌നത്തിൽ മനു രോഗവിമുക്തി നേടി. മാലാഖമാർ അവനെ അവന്റെ സ്നേഹഭാവനത്തിലേക്ക് യാത്രആക്കി. എന്നാൽ സ്വന്തമെന്ന് കരുതിയതെല്ലാം അവന് അന്യമായിത്തോന്നി. സാധാരണയായി താൻ നാട്ടിലെത്തുമ്പോൾ ഓടിയെത്തുന്ന മക്കളും നാട്ടുകാരും കൂട്ടുകാരും അകന്നു പോയെന്ന് അവന് മനസ്സിലായി. ഈ ലോകത്ത് താൻ ഒറ്റക്കാണ്. അവർക്ക് വേണ്ടിയിരുന്നത് തന്നെയായിരുന്നില്ല , തന്റെ പണത്തെയായിരുന്നു. അവന്റെ മക്കളെ ഒരു നോക്ക് കാണാൻ പോലും ആകാതെ അവൻ തൂക്കുകയറിലേക്ക് നീങ്ങി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ