"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/അക്ഷരവൃക്ഷം/എ കംപ്ലീറ്റ് ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
“ഈ  കൊറോണ ദ് ങ്ങനെ  പോയാൽ  എവിടെ ചെന്നു നിക്കൂന്റെ  ദേവീ...    പണ്ടത്തെപ്പോലെ  പഞ്ഞോം  വറുതീം ക്കെ  തന്നാരിക്കും ഇനീം. ”
“ഈ  കൊറോണ ദ് ങ്ങനെ  പോയാൽ  എവിടെ ചെന്നു നിക്കൂന്റെ  ദേവീ...    പണ്ടത്തെപ്പോലെ  പഞ്ഞോം  വറുതീം ക്കെ  തന്നാരിക്കും ഇനീം. ”
“അതെന്താ മുത്തശ്ശീ ! ഒരു പഞ്ഞോം  വറുതീം.”  ഉണ്ണിക്ക്  സംശയമായി.
“അതെന്താ മുത്തശ്ശീ ! ഒരു പഞ്ഞോം  വറുതീം.”  ഉണ്ണിക്ക്  സംശയമായി.
“അതൊക്കെ  ചരിത്രാ കുട്ടീ.  ങ്ങടെ  ക്കെ  ചെറുപ്പത്തില്  ചോറുണ്ണാനെത്ര  കൊതിച്ചിട്ടുണ്ടെന്നോ?  നെല്ലും അരീക്കെ  കയ്യിൽ സൂക്ഷിക്കണതു പോലും കുറ്റാരുന്നു. പനയിടിച്ചതും, വാട്ടിയ കപ്പേം, ചക്കേം, ചക്കക്കുരൂം ഒക്കേരുന്നു അന്നത്തെ ഭക്ഷണങ്ങള്. ന്നിപ്പോ കൃഷീണ്ടോ? പണീണ്ടോ? എല്ലാം ചന്തേന്നല്ലേ വാങ്ങണത്. ചക്കേം ചക്കക്കുരൂ ക്കെ ആർക്കു വേണം? ഒള്ള വെഷവെല്ലാം വാങ്ങിത്തിന്ന്  ആശൂത്രീം നെരങ്ങി... ങ്ഹാ... ഒരു ജീവിതം.  ഇനീപ്പോ ലോക്ക്ഡൗണായാ അതുപോലുണ്ടാവില്യ.”
“അതൊക്കെ  ചരിത്രാ കുട്ടീ.  ങ്ങടെ  ക്കെ  ചെറുപ്പത്തില്  ചോറുണ്ണാനെത്ര  കൊതിച്ചിട്ടുണ്ടെന്നോ?  നെല്ലും അരീക്കെ  കയ്യിൽ സൂക്ഷിക്കണതു പോലും കുറ്റാരുന്നു. പനയിടിച്ചതും, വാട്ടിയ കപ്പേം, ചക്കേം, ചക്കക്കുരൂം ഒക്കേരുന്നു അന്നത്തെ ഭക്ഷണങ്ങള്.... ന്നിപ്പോ കൃഷീണ്ടോ? പണീണ്ടോ? എല്ലാം ചന്തേന്നല്ലേ വാങ്ങണത്. ചക്കേം ചക്കക്കുരൂ ക്കെ ആർക്കു വേണം? ഒള്ള വെഷവെല്ലാം വാങ്ങിത്തിന്ന്... ആശൂത്രീം നെരങ്ങി... ങ്ഹാ... ഒരു ജീവിതം.  ഇനീപ്പോ ലോക്ക്ഡൗണായാ അതുപോലുണ്ടാവില്യ.”
"ഈ മുത്തശ്ശിക്കെന്തറിയാം? ദേ നോക്ക് യൂ-ട്യൂബ്.  ഇതെന്താന്നറിയോ... ചക്കക്കുരു ജ്യൂസ്... ഇപ്പവിത് ട്രെൻഡാ മുത്തശ്ശീ.”
"ഈ മുത്തശ്ശിക്കെന്തറിയാം? ദേ നോക്ക് യൂ-ട്യൂബ്.  ഇതെന്താന്നറിയോ... ചക്കക്കുരു ജ്യൂസ്... ഇപ്പവിത് ട്രെൻഡാ മുത്തശ്ശീ.”
“ എവ്ടെ കാണട്ടെ... ങ്ങടെ  ക്കെ കാലത്ത് ചക്കക്കുരൂം മാങ്ങേം, ചക്കക്കുരു തോരനും, കൂടിയാ ഒരു മെഴുക്കരട്ടീം... ദാ നോക്ക്യേ ചക്കക്കുരൂണ്ട് ന്തൊക്കയാ പ്പ വിഭവങ്ങള്. ഇനീം ചക്കക്കുരൂന്ന് കൊറോണക്കുള്ള മരുന്ന് കിട്ട്വോ ആവോ?”
വരി 34: വരി 34:
“ എന്താ ബാലാ, എന്താ പറ്റിയേ? ങ്ങള് രണ്ടാളും കൂടി ഇപ്പളാണല്ലോ അങ്ങട് പോയത്. ഉണ്ണി എന്തിനാ കരയണത്? സുമതീ ദേണ്ടെ ഉണ്ണി കരയണു. നീ ഒന്നു ചെന്ന് നോക്ക്യേ. ”
“ എന്താ ബാലാ, എന്താ പറ്റിയേ? ങ്ങള് രണ്ടാളും കൂടി ഇപ്പളാണല്ലോ അങ്ങട് പോയത്. ഉണ്ണി എന്തിനാ കരയണത്? സുമതീ ദേണ്ടെ ഉണ്ണി കരയണു. നീ ഒന്നു ചെന്ന് നോക്ക്യേ. ”
“ എന്താ ബാലേട്ടാ? ഉണ്ണിക്കെന്താ പറ്റീത്? യ്യോ ! വന്റെ കാലേന്ന് ചോര വരുന്നുണ്ടല്ലോ? എന്തു പറ്റ്യെന്റെ കുട്ടിക്ക്?”
“ എന്താ ബാലേട്ടാ? ഉണ്ണിക്കെന്താ പറ്റീത്? യ്യോ ! വന്റെ കാലേന്ന് ചോര വരുന്നുണ്ടല്ലോ? എന്തു പറ്റ്യെന്റെ കുട്ടിക്ക്?”
“ഒന്നടങ്ങ് സുമതീ. കാര്യായിട്ടൊന്നുമില്ല. നീ ആ ഫസ്റ്റ് എയ്ഡ് കിറ്റ് ഒന്നെടുത്തേ. കാലു മുറിഞ്ഞിട്ടുണ്ട്. അതെങ്ങനാ? ഞാമ്പറഞ്ഞതാ കത്തീം വീശി നടക്കല്ലേ, നടക്കല്ലേന്ന്. ചക്ക പറിച്ചതും കത്തീം പിടിച്ച്  ങ്ങട് പറക്ക്വല്ലാരുന്നോ? ഞാൻ ചക്കേടുത്തോണ്ടു വന്നപ്പഴേക്കും ദേണ്ടെ കിടക്കണു, കാറി ചോരേലൊപ്പിച്ച്. ” അഛന്റെ വിശദീകരണം.
“ഒന്നടങ്ങ് സുമതീ. കാര്യായിട്ടൊന്നുമില്ല. നീ ആ ഫസ്റ്റ് എയ്ഡ് കിറ്റ് ഒന്നെടുത്തേ. കാലു മുറിഞ്ഞിട്ടുണ്ട്. അതെങ്ങനാ? ഞാമ്പറഞ്ഞതാ കത്തീം വീശി നടക്കല്ലേ, നടക്കല്ലേന്ന്. ചക്ക പറിച്ചതും കത്തീം പിടിച്ച്  ങ്ങട് പറക്ക്വല്ലാരുന്നോ? ഞാൻ ചക്കേടുത്തോണ്ടു വന്നപ്പഴേക്കും ദേണ്ടെ കിടക്കണു, കാറി... ചോരേലൊപ്പിച്ച്. ” അഛന്റെ വിശദീകരണം.
“ അല്ല. ഞാൻ മര്യാദക്ക് തന്നെയാ പോന്നെ. ഒരു  കല്ലേ ചവിട്ടീപ്പോ അത് അടർന്നു പോയി.. ഞാൻ ദേ താഴെ കിടക്കുന്നു. അതിനെടേല് കത്തി എങ്ങനെയോ എന്റെ കാലിൽ കൊണ്ടതാ.” ഉണ്ണി തിരുത്തി.
“ അല്ല. ഞാൻ മര്യാദക്ക് തന്നെയാ പോന്നെ. ഒരു  കല്ലേ ചവിട്ടീപ്പോ അത് അടർന്നു പോയി.. ഞാൻ ദേ താഴെ കിടക്കുന്നു. അതിനെടേല് കത്തി എങ്ങനെയോ എന്റെ കാലിൽ കൊണ്ടതാ.” ഉണ്ണി തിരുത്തി.
“  ആ സാരല്യ മോനേ, ആഴോള്ള മുറിവല്ലാന്നു തോന്നണു. ഇത്തിരി നീളത്തിലുണ്ട്. നമുക്ക് മരുന്നൊക്കെ വച്ചു കെട്ടി കുറച്ചീസം വിശ്രമിക്കാട്ടോ.  അതു കഴിഞ്ഞു മതി ഇനി തൊടീലെ കറക്കോക്കെ.”
“  ആ സാരല്യ മോനേ, ആഴോള്ള മുറിവല്ലാന്നു തോന്നണു. ഇത്തിരി നീളത്തിലുണ്ട്. നമുക്ക് മരുന്നൊക്കെ വച്ചു കെട്ടി കുറച്ചീസം വിശ്രമിക്കാട്ടോ.  അതു കഴിഞ്ഞു മതി ഇനി തൊടീലെ കറക്കോക്കെ.”
“ അതെ, അതെ. 'എ  കംപ്ലീറ്റ്  ലോക്ക്  ഡൗൺ ഫോർ ഉണ്ണി'.”
ചിരിയുടെ അകമ്പടിയോടെ അഛനതു പറയുമ്പോൾ ഭീതിയൊഴിഞ്ഞ കണ്ണുകളോടെ അവൻ മുത്തശ്ശിയെ നോക്കി. തന്റെ വേദനയേക്കാൾ വലിയ വേദന മുത്തശ്ശിയുടെ മനസ്സിലുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നതായി  ഉണ്ണിക്ക് തോന്നി.
“ അതെ, അതെ. ''''എ  കംപ്ലീറ്റ്  ലോക്ക്  ഡൗൺ ഫോർ ഉണ്ണി''''.”
ചിരിയുടെ അകമ്പടിയോടെ അഛനതു പറയുമ്പോൾ ഭീതിയൊഴിഞ്ഞ കണ്ണുകളോടെ അവൻ മുത്തശ്ശിയെ നോക്കി. തന്റെ വേദനയേക്കാൾ വലിയ വേദന മുത്തശ്ശിയുടെ മനസ്സിലുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നതായി  ഉണ്ണിക്ക് തോന്നി.
{{BoxBottom1
{{BoxBottom1
വരി 51: വരി 51:
{{Verification4|name=Sachingnair| തരം= കഥ}}
11,980
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932942...933085" എന്ന താളിൽനിന്ന് ശേഖരിച്ചത്