"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണ/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ എന്ന പേര് ക്രൗൺ എന്ന ലാറ്റിൻ പദത്തിൽ നിന്നും രൂപം കൊണ്ടതാണ്. കൊറോണ എന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത്  1930  ആണ്. മനുഷ്യരിൽ ഈ വൈറസിൻെറ സാനിധ്യം കണ്ടെത്തിയത്    1960  ലും. ശരീരത്തിനുള്ളിൽ കടന്നാൽ ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ആദ്യം ബാധിക്കുന്നത്. പനി. ചുമ, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് ഈ രോഗലക്ഷണങ്ങൾ. ഇത് പിന്നീട് ന്യുമോണിയ എന്ന രോഗത്തിലേക്ക് എത്തുന്നു. ശീതകാലത്താണ് ഇതിൻെറ വ്യാപനം കൂടുതലാകുന്നത്. നമ്മുടെ ശരീരത്തിൻെറ രോഗപ്രതിരോധശക്തി വർധിപ്പിക്കുകയാണ് ഈ വൈറസ് ബാധ തടയാനുള്ള മാർഗം. ഇതിന് വേണ്ടി നമ്മുടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൂടെക്കൂടെ കഴുകണം. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. എല്ലായിടത്തും എല്ലാവരുമായും അകലം പാലിക്കണം. ഒരാളുടെ ശ്രമം കൊണ്ട് ഈ വൈറസ് പരക്കുന്നത് തടയാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണം.
{{BoxBottom1
| പേര്= ആർച്ച. ആർ.എസ്.
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.എൽ. പി. എസ്.  കാട്ടാക്കട<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44306
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:20, 4 മേയ് 2020-നു നിലവിലുള്ള രൂപം