"Murukkumon ups/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


'ഹേ! മനുഷ്യാ! നീ എന്നെ കൊല്ലുന്നുവോ
നിനക്ക് സുരക്ഷയും അന്നവും നൽകിയ
എന്നെ നീ കൊല്ലുന്നുവോ
നിനക്ക് ലജ്ജയില്ലേ
നിന്റെ  സ്വാർത്ഥ ജീവിതം
ജീവികളെ നശിപ്പിച്ചു
വൃക്ഷങ്ങളെ നശിപ്പിച്ചു
പ്രകൃതിയെ വികൃതമാക്കി
ഹേ! മനുജാ ! നീയറിയുക
നിന്റെ ചെയ്തികൾ നിന്റെ നാശമുറപ്പിക്കുന്നു
പ്രളയമായും കൊടുങ്കാറ്റായും
നിന്നിലേക്കെത്തി ഞാൻ
അപ്പൊഴും നിന്റെ കൺകളിൽ ഇരുട്ടു മാത്രം
കോവിഡെന്ന മഹാമാരി
ആർത്തട്ടഹസിച്ചെത്തിയപ്പോൾ
എന്നെ നീയറിഞ്ഞു
എൻ  മടിത്തട്ടിലേക്കു വീണ്ടുമെത്തിയ നിന്നെ
ഞാൻ ചേർത്തു നിർത്താം
താങ്ങായ് ....തണലായ്....
</poem> </center>

17:11, 4 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Murukkumon_ups/പ്രകൃതി&oldid=932721" എന്ന താളിൽനിന്ന് ശേഖരിച്ചത്