"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ഒരുപാട് മനുഷ്യരും വാഹനങ്ങളും കടന്നു പോകുന്ന വഴിയരികിൽ ആയിരുന്നു കിളിക്കൂട് . കൂട്ടിന്കത്തിരുന്ന അമ്മക്കിളി അടയിരുന്ന് മുട്ടകളോട് താൻ കാണുന്ന കാഴ്ചകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കാലത്തു രക്ഷിതാക്കളുടെ കയ്യിൽ തൂങ്ങി കുഞ്ഞുമക്കൾ പഠിക്കുവാൻ പോകുന്നതും,തിരിച്ചുവരുന്നതും അവരുടെ പൊട്ടിച്ചിരികളും,കുസൃതികളും, വർണബലൂണുകളും, പട്ടവും അവയെല്ലാം കൊതിപ്പിക്കുന്ന കാഴ്ചകളായിരുന്നു. |
ഒരുപാട് മനുഷ്യരും വാഹനങ്ങളും കടന്നു പോകുന്ന വഴിയരികിൽ ആയിരുന്നു കിളിക്കൂട് . കൂട്ടിന്കത്തിരുന്ന അമ്മക്കിളി അടയിരുന്ന് മുട്ടകളോട് താൻ കാണുന്ന കാഴ്ചകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കാലത്തു രക്ഷിതാക്കളുടെ കയ്യിൽ തൂങ്ങി കുഞ്ഞുമക്കൾ പഠിക്കുവാൻ പോകുന്നതും,തിരിച്ചുവരുന്നതും അവരുടെ പൊട്ടിച്ചിരികളും,കുസൃതികളും, വർണബലൂണുകളും, പട്ടവും അവയെല്ലാം കൊതിപ്പിക്കുന്ന കാഴ്ചകളായിരുന്നു. | ||
ഇന്നാണു ഞങ്ങൾ മുട്ടവിരിഞ്ഞ് പുറത്തുവന്നത് . അകത്ത് ഇരിക്കുമ്പോൾ ക്കേട്ട ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല. നല്ല സുന്ദരമായ അന്തരീക്ഷം. പൊടിപടലങ്ങൾ ഇല്ല.കണ്ണുതുറന്നു നോക്കിയപ്പോൾ മഴവില്ല് . | ഇന്നാണു ഞങ്ങൾ മുട്ടവിരിഞ്ഞ് പുറത്തുവന്നത് . അകത്ത് ഇരിക്കുമ്പോൾ ക്കേട്ട ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല. നല്ല സുന്ദരമായ അന്തരീക്ഷം. പൊടിപടലങ്ങൾ ഇല്ല.കണ്ണുതുറന്നു നോക്കിയപ്പോൾ മഴവില്ല് . | ||
“ഇത് എന്താ അമ്മയെ ഇങ്ങനെ ?പറഞ്ഞത് പോലെ ഒന്നും ഇല്ലല്ലോ ?എന്തുപറ്റി അമ്മ പറഞ്ഞ ലോകത്തിന്?” | “ഇത് എന്താ അമ്മയെ ഇങ്ങനെ ?പറഞ്ഞത് പോലെ ഒന്നും ഇല്ലല്ലോ ?എന്തുപറ്റി അമ്മ പറഞ്ഞ ലോകത്തിന്?” | ||
കുഞ്ഞിക്കിളികൾ ചോദിച്ചു. | കുഞ്ഞിക്കിളികൾ ചോദിച്ചു. | ||
“കുഞ്ഞുങ്ങളെ, മനുഷ്യനെ പിടിച്ചു കെട്ടിയ ഒരു മഹാമാരി ‘കൊറോണ ‘ കാലമാണിത്. ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിച്ച് മനുഷ്യൻ പുറത്തെഇറങ്ങാതെ കൂട്ടിലടച്ച കിളികൾ പോലെ ഇരിക്കുകയാണ്. | “കുഞ്ഞുങ്ങളെ, മനുഷ്യനെ പിടിച്ചു കെട്ടിയ ഒരു മഹാമാരി ‘കൊറോണ ‘ കാലമാണിത്. ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിച്ച് മനുഷ്യൻ പുറത്തെഇറങ്ങാതെ കൂട്ടിലടച്ച കിളികൾ പോലെ ഇരിക്കുകയാണ്. | ||
ഈ ലോകം പഴയതുപോലെ സുന്ദരമാകാൻ നല്ലൊരു നാളെക്കായി നമുക്കും അവർക്കൊപ്പം ചേർന്നിരിക്കാം.നമ്മളെല്ലാവരും ചേർന്നാണു ഈ ലോകം മനോഹരമാക്കുന്നത്” |
ഈ ലോകം പഴയതുപോലെ സുന്ദരമാകാൻ നല്ലൊരു നാളെക്കായി നമുക്കും അവർക്കൊപ്പം ചേർന്നിരിക്കാം.നമ്മളെല്ലാവരും ചേർന്നാണു ഈ ലോകം മനോഹരമാക്കുന്നത്”  | |||
{{BoxBottom1 | {{BoxBottom1 |
16:59, 4 മേയ് 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളെക്കായി
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ