"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ജീവിതം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' ജീവിതം ''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

16:45, 4 മേയ് 2020-നു നിലവിലുള്ള രൂപം

ജീവിതം


ഒരു പുഴയായി എന്നും നിറഞ്ഞിടും
പുളവാർന്ന തിരകളിലേറി
നനവാർന്ന മണ്ണിനെന്നും
തുണയാങ്ങനെ ഒഴുകിടുന്നു.
ശ്രുതിലയ താള ലഹരിയിൽ
നിത്യ സംഗീത വേദിയായ്
കൂട്ടരുമൊത്തു ഒരു ചെറു വഞ്ചി പോയിടുന്നു.

ഒരു പുഴതൻ താളത്തിൽ ജീവിതം
ഒരു നിറകുടമായി മായാതെ
ജീവിതം തന്നിലെ ഒഴുക്ക്
എന്നും അണയാതെ ഏവരിലും
നിമിഷങ്ങളെയും സാക്ഷിയാക്കി
അണയാത്ത നിലവിളക്കിതൻ
തിരയണയാതെ എന്നും........

മൌനത്തിൻ നൃത്ത ചുവടുകളുമേകി
കണ്ണീരിന്റെ ഭാഷ തീർത്തു
അത് സന്തോഷത്തിൻ വാക്കുകളുമായി
അതങ്ങനെ ഒഴുകിടുന്നു
ദൈവത്തിൻ സ്തുതിയിലർപിച്
എൻ ജീവിതം..........
അതിതാ യാത്രയാകുന്നു
ഉയരങ്ങളിൽ നിന്നുമുയരങ്ങളിലേക്ക്...... !!

 

നാജിസ് റഹ്മാൻ കെ
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത