Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 3: |
വരി 3: |
| *[[{{PAGENAME}}/ കൊറോണക്കെതിരെ പോരാടാം | കൊറോണക്കെതിരെ പോരാടാം ]] | | *[[{{PAGENAME}}/ കൊറോണക്കെതിരെ പോരാടാം | കൊറോണക്കെതിരെ പോരാടാം ]] |
| *[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]] | | *[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]] |
| {{BoxTop1
| |
| | തലക്കെട്ട്= പ്രതിരോധിക്കാം രോഗങ്ങളെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= കൈലാസ്നാഥ് എസ്.വി
| |
| | ക്ലാസ്സ്=5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സി എൻ പി എസ്സ് യു പി എസ്സ് മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42453
| |
| | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
16:03, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം