"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രവാസികൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>നാടിനും വീടിനും വേണ്ടി നാടുവിട്ടവർ
  <left> <poem>നാടിനും വീടിനും വേണ്ടി നാടുവിട്ടവർ
  ഉറ്റവർക്ക‍ും ഉടയവർക്ക‍ുമായ് സ്വജീവിതം
  ഉറ്റവർക്ക‍ും ഉടയവർക്ക‍ുമായ് സ്വജീവിതം
  ഉഴിഞ്ഞ‍ുവെച്ചവർ, കാലത്തിൻ ഗതി-
  ഉഴിഞ്ഞ‍ുവെച്ചവർ, കാലത്തിൻ ഗതി-
വരി 17: വരി 17:
ഉറ്റവർ തൻ മുഖങ്ങൾ,  മനസ്സിലെ നോവുകൾ -
ഉറ്റവർ തൻ മുഖങ്ങൾ,  മനസ്സിലെ നോവുകൾ -
ആരോടും പറയാതെ മുറുകെ പിടിക്കുന്നവർ, എന്നിനി  
ആരോടും പറയാതെ മുറുകെ പിടിക്കുന്നവർ, എന്നിനി  
നാട്ടിലെത്തും പ്രിയമ‍ുള്ളോർ തന്നരികിലെത്താൻ... </poem> </center>
നാട്ടിലെത്തും പ്രിയമ‍ുള്ളോർ തന്നരികിലെത്താൻ... </poem> </left>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ സഫ കെ  
| പേര്= ഫാത്തിമ സഫ കെ  

15:56, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവാസികൾ .
<left>

നാടിനും വീടിനും വേണ്ടി നാടുവിട്ടവർ
 ഉറ്റവർക്ക‍ും ഉടയവർക്ക‍ുമായ് സ്വജീവിതം
 ഉഴിഞ്ഞ‍ുവെച്ചവർ, കാലത്തിൻ ഗതി-
യറിയാത്തവർ പ്രവാസികൾ.................

ഇന്നിതാ ലോകം മുഴുവൻ വിറപ്പിച്ച്
കൊറോണയെന്ന മഹാമാരിയെത്തവെ
രോഗ ഭീതിയിൽ കഴിയുന്നവർ ............
നാട്ടിലെത്തുക എങ്ങനെയെന്നറിയാതെ
ജീവിതം വഴിമുട്ടി ഭയന്നു ജീവിക്കുന്നവർ.

അവര‍ുടെ മനസ്സിലെന്നുമെന്ന‍ും മിന്നിത്തെളിയും
ഉറ്റവർ തൻ മുഖങ്ങൾ, മനസ്സിലെ നോവുകൾ -
ആരോടും പറയാതെ മുറുകെ പിടിക്കുന്നവർ, എന്നിനി
നാട്ടിലെത്തും പ്രിയമ‍ുള്ളോർ തന്നരികിലെത്താൻ...

</left>
ഫാത്തിമ സഫ കെ
4 പൊറോറ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത