"മുതിയങ്ങ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞൻറെ ഇല യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻറെ ഇലയാത്ര <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14623
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

15:13, 4 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞൻറെ ഇലയാത്ര

കുഞ്ഞനുറുമ്പ് പുഴക്കരയിൽ കാറ്റുകൊളളാനിറങ്ങിയതാണ്. അപ്പോഴാ ഒരു ചേമ്പില വെളളത്തിൽ ഒഴുകി വരുന്നു. കുഞ്ഞൻ ഇലയിലേക്ക് ഒറ്റ ചാട്ടം. അവൻ ഇലയിൽ മലർന്ന് കിടന്ന് ആകാശത്തേക്ക് നോക്കി. തണുത്ത കാറ്റടിച്ച് അവന് ഉറക്കം വന്നു. കണ്ണുതുറന്നപ്പോൾ ഇല വളളം ആടിയുലയുകയാണ്. പുഴയിൽ ഒഴുക്ക് കൂടിയിട്ടുമുണ്ട്. ഹയ്യോ........., ഞാനിപ്പം മുങ്ങിപോകുമേ............. രക്ഷിക്കണേ...... കുഞ്ഞൻ നിലവിളിയായി. ആമകുട്ടൻ ഈ കരച്ചിൽ കേട്ട് പൊങ്ങി വന്നു. കുഞ്ഞാ.. എൻറെ പുറത്ത് കയറിക്കോ. അത് കേട്ടതും കുഞ്ഞൻ ഇല വളളത്തിൽ നിന്നും ആമയുടെ തോടിലേക്ക് ഒറ്റ ചാട്ടം. ആമകുട്ടൻ കുഞ്ഞനെ കരയിലെത്തിച്ചു. ആലോചിക്കാതെ ചെയ്യുന്ന കാര്യങ്ങൾ അപകടം ഉണ്ടാക്കും. കുഞ്ഞനു മനസ്സിലായി.

അനശ്വര കെ കെ
3 മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ