"ജി. എൽ. പി. എസ്. അന്തിക്കാട്/അക്ഷരവൃക്ഷം/കൊറോണയും മിന്നുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും മിന്നുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഒരിടത്തൊരിടത്ത് ഒരു നല്ല കുടുംബം ഉണ്ടായിരുന്നു .ഒരു അച്ഛനും | ഒരിടത്തൊരിടത്ത് ഒരു നല്ല കുടുംബം ഉണ്ടായിരുന്നു . ഒരു അച്ഛനും | ||
അമ്മയും അവരുടെ മകൾ മിന്നുവും . മിന്നു ഒരു നല്ല കുട്ടിയായിരുന്നു. | അമ്മയും അവരുടെ മകൾ മിന്നുവും . മിന്നു ഒരു നല്ല കുട്ടിയായിരുന്നു. | ||
അവളുടെ അയൽവക്കത്ത് മറ്റൊരു കുടുംബമുണ്ടായിരുന്നു. അവിടെ ഒരു | അവളുടെ അയൽവക്കത്ത് മറ്റൊരു കുടുംബമുണ്ടായിരുന്നു. അവിടെ ഒരു | ||
വരി 14: | വരി 14: | ||
മിന്നു സമ്മതിച്ചു. | മിന്നു സമ്മതിച്ചു. | ||
അവർ കുറെ നേരം മണ്ണിൽ കളിച്ചു. ഉച്ചക്ക് ഭക്ഷണത്തിന് | അവർ കുറെ നേരം മണ്ണിൽ കളിച്ചു. ഉച്ചക്ക് ഭക്ഷണത്തിന് | ||
സമയമായപ്പോൾ അമ്മമാർ അവരെ വിളിച്ചു.അപ്പോഴാണ് മിന്നു | സമയമായപ്പോൾ അമ്മമാർ അവരെ വിളിച്ചു. അപ്പോഴാണ് മിന്നു | ||
ഓർത്തത് , "മാളൂ എൻറെ അമ്മ പറഞ്ഞിട്ടുണ്ട് മണ്ണിൽ കളിച്ചു | ഓർത്തത് , "മാളൂ എൻറെ അമ്മ പറഞ്ഞിട്ടുണ്ട് മണ്ണിൽ കളിച്ചു | ||
കഴിഞ്ഞാൽ കയ്യും കാലും മുഖവുമെല്ലാം കഴുകിയശേഷം അല്ലാതെ ഒന്നും | കഴിഞ്ഞാൽ കയ്യും കാലും മുഖവുമെല്ലാം കഴുകിയശേഷം അല്ലാതെ ഒന്നും | ||
വരി 22: | വരി 22: | ||
"നിനക്ക് വേറെ പണിയൊന്നുമില്ലേ?, വിശന്നിരിക്കുന്ന നേരത്താണോ | "നിനക്ക് വേറെ പണിയൊന്നുമില്ലേ?, വിശന്നിരിക്കുന്ന നേരത്താണോ | ||
ഒരു കൈകഴുകൽ" എന്നു പറഞ്ഞ് മാളു പോയി. പക്ഷേ, മിന്നു നല്ല | ഒരു കൈകഴുകൽ" എന്നു പറഞ്ഞ് മാളു പോയി. പക്ഷേ, മിന്നു നല്ല | ||
കുട്ടിയായിരുന്നു .അതൊന്നും അവൾ ചെവിക്കൊണ്ടില്ല. സോപ്പിട്ട് കയ്യും | കുട്ടിയായിരുന്നു . അതൊന്നും അവൾ ചെവിക്കൊണ്ടില്ല. സോപ്പിട്ട് കയ്യും | ||
കാലും മുഖവും എല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണ് അവൾ | കാലും മുഖവും എല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണ് അവൾ | ||
ഭക്ഷണം കഴിക്കാൻ പോയത് . | ഭക്ഷണം കഴിക്കാൻ പോയത് . | ||
വരി 48: | വരി 48: | ||
| സ്കൂൾ= ജി. എൽ. പി. എസ്. അന്തിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി. എൽ. പി. എസ്. അന്തിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 22603 | | സ്കൂൾ കോഡ്= 22603 | ||
| ഉപജില്ല= | | ഉപജില്ല= തൃശ്ശൂർ വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കഥ}} |
15:07, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയും മിന്നുവും
ഒരിടത്തൊരിടത്ത് ഒരു നല്ല കുടുംബം ഉണ്ടായിരുന്നു . ഒരു അച്ഛനും അമ്മയും അവരുടെ മകൾ മിന്നുവും . മിന്നു ഒരു നല്ല കുട്ടിയായിരുന്നു. അവളുടെ അയൽവക്കത്ത് മറ്റൊരു കുടുംബമുണ്ടായിരുന്നു. അവിടെ ഒരു കുട്ടി ഉണ്ടായിരുന്നു.. മാളു എന്നാണ് ആ കുട്ടിയുടെ പേര് . മാളു മിന്നുവിന്റെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം മാളു മിന്നുവിനെ തേടി വന്നു. "മിന്നൂ നമുക്ക് കളിച്ചാലോ.." അപ്പോൾ മിന്നു വന്നു.. "കളിക്കാം. എന്നാൽ, നമ്മൾ എന്ത് കളിക്കും മാളൂ? " മിന്നു ചോദിച്ചു. മാളു പറഞ്ഞു "നമുക്ക് മണ്ണപ്പം ചുട്ടു കളിക്കാം" മിന്നു സമ്മതിച്ചു. അവർ കുറെ നേരം മണ്ണിൽ കളിച്ചു. ഉച്ചക്ക് ഭക്ഷണത്തിന് സമയമായപ്പോൾ അമ്മമാർ അവരെ വിളിച്ചു. അപ്പോഴാണ് മിന്നു ഓർത്തത് , "മാളൂ എൻറെ അമ്മ പറഞ്ഞിട്ടുണ്ട് മണ്ണിൽ കളിച്ചു കഴിഞ്ഞാൽ കയ്യും കാലും മുഖവുമെല്ലാം കഴുകിയശേഷം അല്ലാതെ ഒന്നും കഴിക്കാൻ പാടില്ല എന്ന് ".. പക്ഷേ, മാളുവിന് ആ കാര്യം പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. മിന്നുവിനോട് ദേഷ്യപ്പെട്ട് "നിനക്ക് വേറെ പണിയൊന്നുമില്ലേ?, വിശന്നിരിക്കുന്ന നേരത്താണോ ഒരു കൈകഴുകൽ" എന്നു പറഞ്ഞ് മാളു പോയി. പക്ഷേ, മിന്നു നല്ല കുട്ടിയായിരുന്നു . അതൊന്നും അവൾ ചെവിക്കൊണ്ടില്ല. സോപ്പിട്ട് കയ്യും കാലും മുഖവും എല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണ് അവൾ ഭക്ഷണം കഴിക്കാൻ പോയത് . അവരുടെ ഈ കളിയും സംസാരവും എല്ലാം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മാളുവിന് തീരെ വയ്യ. എന്തോ വലിയഅസുഖമാണത്രേ.. ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു അത് ഇവിടെ വന്ന അസുഖം മാത്രമല്ല ലോകത്ത് പലസ്ഥലങ്ങളിലും പടർന്നുപിടിക്കുന്ന അസുഖമാണെന്ന് . ഈ അസുഖം വരാനുള്ള കാരണം വൃത്തിയില്ലായ്മയാണ് എന്നാണ് ഡോക്ടർ പറഞ്ഞത് . അതിന് ഒരു പേരും പറഞ്ഞു "കൊറോണ". ഇപ്പോൾ ഒരുപാട് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നത് ഈ അസുഖം കൊണ്ടാണത്രേ. മിന്നുവിന്റെ വൃത്തി മിന്നുവിനെ രക്ഷിച്ചു. മാളു അസുഖം വന്ന് ഒരുപാട് നാൾ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ചികിത്സയും കഴിഞ്ഞ് കുറെ നാളുകൾക്കു ശേഷമാണ് ശേഷമാണ് , അവൾക്ക് അസുഖം ഭേദമായി പഴയ സ്ഥിതിയിൽ എത്തിയത് . മിന്നു മാളുവിനെ കാണാൻ വന്നു.. "മാളൂ, ഇപ്പോൾ മനസ്സിലായില്ലേ ഞാൻ പറഞ്ഞത് കാര്യമാണെന്ന് ?" "വൃത്തിയാണ് പ്രധാനം അതുണ്ടെങ്കിൽ ആരോഗ്യമുണ്ടാകും. ആരോഗ്യം ഉണ്ടെങ്കിൽ നമുക്ക് മറ്റെന്തും നേടാൻ സാധിക്കും." ചങ്ങലകൾ പൊട്ടിക്കൂ... അസുഖത്തെ തുരത്തൂ..
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ