"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/അഹങ്കാരം ആപത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അതുപോലെ താളിലേക്ക് പകർത്തുക
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=അഹങ്കാരം ആപത്ത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അഹങ്കാരം ആപത്ത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 13: വരി 13:
| സ്കൂൾ=കൊമ്മേരി ഗവ :എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കൊമ്മേരി ഗവ :എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14603  
| സ്കൂൾ കോഡ്=14603  
| ഉപജില്ല=കുത്തുപറമ്പ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൂത്തുപറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം=കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

15:05, 4 മേയ് 2020-നു നിലവിലുള്ള രൂപം

അഹങ്കാരം ആപത്ത്

രിടത്തൊരു അണ്ണാൻ ഉണ്ടായിരുന്നു. അവന്റെ പേര് മിട്ടു എന്നായിരുന്നു.ആരു പറഞ്ഞാലും അവൻ അനുസരിക്കില്ല.അവന് സാധിക്കാത്തതായി ഒന്നുമില്ല എന്നാണ് അവന്റെ വിചാരം.അച്ഛനും അമ്മയും ഒരുപാട് ഉപദേശിച്ചു.അവൻ കേട്ടില്ല, ചക്കി പൂച്ചയും മിന്നു തത്തയും ചിന്നു കോഴിയും അവന്റെ കൂട്ടുകാരായിരുന്നു.അവർ പറഞ്ഞാലും അവൻ കേൾക്കില്ല. ഒരു ദിവസം അവർ ഒളിച്ചു കളിക്കുമ്പോൾ ചക്കിയും മിട്ടുവും മരത്തിൽ ഒളിച്ചു.പക്ഷേ മിട്ടു ചക്കിയെ ഉന്തി താഴെ ഇട്ടു. ചക്കി പേടിച്ചു പോയി. എന്നാൽ അവൾക്ക് ഒന്നും പറ്റിയില്ല. ചക്കിക്കെന്താ ഒന്നും പറ്റാതിരുന്നത്.മിട്ടു പോയി അവന്റെ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു ,അത് പൂച്ചകൾക്ക് മാത്രം ദൈവം കൊടുത്ത കഴിവാണ്.എത്ര മുകളിൽ നിന്ന് വീണാലും നാലു കാലിലേ വീഴൂ.ഒന്നും പറ്റില്ല.അതു കേട്ട മിട്ടു പറഞ്ഞു. പൂച്ചകൾക്ക് മാത്രമല്ല ആ കഴിവുള്ളത്.ഞാൻ ചാടിയാലും ഒന്നും പറ്റില്ല. "അയ്യോ, മകനേ നമുക്ക് ആ കഴിവില്ല."അമ്മ പറഞ്ഞു. അത് കേൾക്കാതെ നിലച്ചു മരത്തിനു മുകളിലേക്ക് ഓടി. അവിടുന്ന് താഴേക്ക് ചാടി. "അയ്യോ,"വേദന കൊണ്ട് മിട്ടു കരയാൻ തുടങ്ങി. കാലൊടിഞ്ഞു.അവന്റെ അമ്മ ഓടിവന്നു.അഹങ്കാരം ആപത്താണ് എന്ന് അവന് മനസിലായി.

ആര്യ നന്ദ പി
2 കൊമ്മേരി ഗവ :എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ