"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നാം പോരാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നാം പോരാടും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പ്രളയവും ഓഖിയും നിപ്പായുമെന്തിന് | |||
മഹാമാരികൾ വന്നകലുമ്പോൾ | |||
ഒറ്റകെട്ടായി കൈ കോർത്ത നാമിനി | |||
ലോകത്തിനു മാതൃക. | |||
കൊറോണ എന്ന ഭീകരനെ നമ്മൾ തുടച്ചു നീക്കും. | |||
അലക്ഷ്യമാം പ്രവൃത്തിയിൽ നിന്നും നാം ഉണരും. | |||
ജാതിയോ മതമോ നിറമോ | |||
മനുഷ്യനെന്നോ മൃഗമെന്നോ | |||
ഭേദമന്യേ ഒത്തുചേർന്ന് നാമിനി പോരാടും. | |||
മാർച്ചിൽ തുടങ്ങിയ ദുരന്ത കാലം | |||
ലോകമെങ്ങും കൊറോണ കാലം. | |||
ഭയമില്ല ഭീതിയില്ല നാമിനി പോരാടും. | |||
അകലാം നമുക്കിനി ലോക്‌ഡോൺ അടുത്തിടാനായി. | |||
മുറിച്ചീടാമി ചങ്ങലകൾ | |||
ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുകി. | |||
ഇരയില്ലാതെ തിരിച്ചു പായട്ടെ കീടാണു. | |||
കാത്തിടേണേ കരുണയോടെ ദൈവമേ. | |||
</poem> </center> |
15:01, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാം പോരാടും
പ്രളയവും ഓഖിയും നിപ്പായുമെന്തിന് |