"പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം
പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം
*[[{{PAGENAME}}/രചനയുടെ പേര് | പുതിയൊരു പാഠം]]
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
വുഹാനിൽ നിന്നും
പുറത്തു ചാടിയ
കൊറോണയെന്നൊരു
വൈറസാലെ
ലോകമെങ്ങും പാറിപ്പടരും
ക്രൂര ഭീകര മാരിയാണെ..
കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ്
മനുഷ്യലക്ഷം മരിച്ചുവീണു
അതിലും മീതെ രോഗികളായി
തൊട്ട് തലോടാൻ
മിണ്ടാൻ കാണാൻ
പോലും അനുമതി
നൽകാത്തവനായ്
കൊന്ന് കൊലയുടെ
താണ്ഡവമാടി
ഞെരിച്ചിടുന്നു പാരിടമാകെ
പഠിച്ചിടുന്നു പുതിയൊരു പാഠം
ശുചിത്വമെന്നൊരു
വലിയ പാഠം
കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ
തുപ്പും തുമ്മും മാന്തും തോണ്ടും
ശ്രദ്ധിക്കാതിനി ചെയ്തീടരുതേ
വിട്ടുനിൽകാം മുഖം മറയ്ക്കാം
കയ്യും മെയ്യും ശുചിയാക്കീടാം
മുഖത്തൊരാട ചാർത്താതെങ്ങും
ചെല്ലാൻ തുനിയുകയില്ലീഞാനും
                -മഞ്ജരി ദിലീപ്
                  5ാം  തരം
                പുത്തലംഎൽപി
                സ്കൂൾ,

14:58, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം

കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ് വുഹാനിൽ നിന്നും പുറത്തു ചാടിയ കൊറോണയെന്നൊരു വൈറസാലെ ലോകമെങ്ങും പാറിപ്പടരും ക്രൂര ഭീകര മാരിയാണെ.. കോവിഡ്, കോവിഡ്, കോവിഡ്, കോവിഡ് മനുഷ്യലക്ഷം മരിച്ചുവീണു അതിലും മീതെ രോഗികളായി തൊട്ട് തലോടാൻ മിണ്ടാൻ കാണാൻ പോലും അനുമതി നൽകാത്തവനായ് കൊന്ന് കൊലയുടെ താണ്ഡവമാടി ഞെരിച്ചിടുന്നു പാരിടമാകെ പഠിച്ചിടുന്നു പുതിയൊരു പാഠം ശുചിത്വമെന്നൊരു വലിയ പാഠം കുഞ്ഞിലെ നമ്മൾ പഠിച്ച വേണ്ടാ ശീലമെല്ലാം മോശമല്ലോ തുപ്പും തുമ്മും മാന്തും തോണ്ടും ശ്രദ്ധിക്കാതിനി ചെയ്തീടരുതേ വിട്ടുനിൽകാം മുഖം മറയ്ക്കാം കയ്യും മെയ്യും ശുചിയാക്കീടാം മുഖത്തൊരാട ചാർത്താതെങ്ങും ചെല്ലാൻ തുനിയുകയില്ലീഞാനും

               -മഞ്ജരി ദിലീപ് 
                  5ാം  തരം 
               പുത്തലംഎൽപി 
                സ്കൂൾ,