"ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/അക്ഷരമഹിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| ഉപജില്ല=      കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}
{{Verification|name=Sunirmaes| തരം= കവിത}}

14:37, 4 മേയ് 2020-നു നിലവിലുള്ള രൂപം

അക്ഷരമഹിമ

അ- അകലം പാലിക്കണം
ആ- ആൾക്കൂട്ടം ഒഴിവാക്കണം
ഇ- ഇടക്കിടെ കൈ സോപ്പിട്ട് കഴുകണം
ഈ-ഈശ്വരതുല്ല്യർ ആരോഗ്യപ്രവർത്തകർ
ഉ- ഉപയോഗിക്കാം മുഖാവരണം
ഊ- ഊഷ്‍മളമാക്കാം ബന്ധങ്ങൾ
ഋ- ഋഷിവര്യരെ പോലെ ധ്യാനം ചെയ്യാം
എ- എപ്പോഴ‍ുംശുചിത്വം പാലിക്കാം
ഏ- ഏർപ്പെടാം കാർഷികവേലകളിൽ
ഐ-ഐക്യത്തോടെ നിയമം പാലിക്കാം
ഒ- ഒഴിവാക്കാം യാത്രകൾ
ഓ- ഓടിച്ച‍ുവിടാം കൊറോണയെ
ഔ- ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം
 

നിയഫാതിമ
ഒന്ന് ജി.എൽ.പി.എസ്.എടവിലങ്ങ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത