"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/നീലാകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
14:36, 4 മേയ് 2020-നു നിലവിലുള്ള രൂപം
നീലാകാശം
ഹായ് കൂട്ടുകാരെ നമ്മുടെ ആകാശത്തെ കാണാൻ എന്ത് ഭംഗിയാണ് അല്ലെ നീലയും വെള്ളയും നിറത്തിൽ കൂടികലർന്ന നമ്മുടെ നീലാകാശം പഞ്ഞി കെട്ടുകൾ പോലെ പാറി പറന്നുപോകുന്നത് കാണാൻ എന്തു ഭംഗിയാണ്.അതുകാണുമ്പോൾ എനിക്കും ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്നുഞാൻ മോഹിച്ചു പോകാറുണ്ട്. പ്രഭാതത്തിൽ സൂര്യൻ ഉദിച്ചുനിൽക്കുന്നത് കാണുമ്പോൾ ആകാശത്തിനു ഭംഗി കൂടുന്നതായി തോന്നും. വൈകുന്നേരങ്ങളിൽ ആകാശത്തു പാറിപറക്കുന്നപട്ടങ്ങളെ നോക്കി നിൽക്കാൻ എന്ത് രസമാണ്. രാത്രിയിൽ നമ്മുടെ ആകാശം കാണാൻ എന്തു ചന്തമാണ്. അമ്പിളി അമ്മാവനും കുഞ്ഞു നക്ഷത്രങ്ങളും വിരുന്നു വരും ആ നേരത്.അവർ നമ്മുടെ ആകാശത്തെ മനോഹരമാക്കുന്നു. നിലാവിൽ കുളിച്ചുനിൽക്കുന്ന സമയം നീലാകാശം നോക്കി നിൽക്കാൻ എന്തു രസമാണ്....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം