"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ലോകം വിറങ്ങലിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോകം വിറങ്ങലിക്കുമ്പോൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(verification) |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
14:34, 4 മേയ് 2020-നു നിലവിലുള്ള രൂപം
ലോകം വിറങ്ങലിക്കുമ്പോൾ
ഇതൊരു വല്ലാത്ത സാഹചര്യം തന്നെയാണ്. സമാനമായ ഒരു സാഹചര്യം ലോകം ഇതിനു മുൻപ് അഭിമുഖീകരിച്ചതായി രേഖപ്പെടുത്തി കാണുന്നില്ല.ഇരുപതാം നൂറ്റാണ്ടിൽ മുപ്പതു അൻപതു കോടി ആളുകൾ മരണപ്പെട്ട വസൂരി രോഗത്തിന് പോലും ലോകത്തു ഇത്തരത്തിലൊരു സ്തംഭനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സൂക്ഷ്മാണു ലോകത്തെ ഒന്നടങ്കം മാറ്റിമറിച്ചിരിക്കുന്നു. കോവിഡ് 19 ന് മുൻപും ശേഷവും എന്ന വ്യക്തമായ അടയാളപ്പെടുത്തലിന് നിദാനമാകും. ഇവിടെയാണ് സമാനതകളില്ലാത്ത മാതൃക ഒരുക്കി കേരളം കോവിഡിനെ പ്രതിരോധിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ഈ കാലവും നമ്മൾ അതിജീവിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം