"സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വിഷ്ണുവിൻ്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിഷ്ണുവിൻ്റെ കൊറോണക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വിഷ്ണുവിൻ്റെ കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വിഷ്ണുവിറെന്റ കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 13: വരി 13:
| ഉപജില്ല=എറണാകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എറണാകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

14:28, 4 മേയ് 2020-നു നിലവിലുള്ള രൂപം

വിഷ്ണുവിറെന്റ കൊറോണക്കാലം

സ്കൂളിൽ പഠിക്കുന്ന വിഷ്ണുവിന് ഇനിയുള്ള പരീക്ഷ എഴുതണ്ട എന്നറിഞ്ഞപ്പോൾ കൊറോണയെ വലിയ ഇഷ്ടമായി. എന്നാൽ വീടിനു വെളിയിലിറങ്ങാൻ കഴിയില്ലെന്ന സത്യം പിന്നീടാണവൻ മനസ്സിലാക്കിയത്.കൂട്ടുകാരൊത്ത് കളിക്കാനോ, പാർക്കിൽ പോകാനോ, തീയേറ്ററിൽ പോയി സിനിമ കാണാനോ, ഹോട്ടലിൽ പോയി തൻ്റെ ഇഷ്ട ഭക്ഷണമായ ചിക്കൻ ബിരിയാണി വയറു നിറയെ തിന്നുവാനോ ഒന്നിനും കഴിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. "ലോക്ക് ഡൗൺ " എന്ന വാക്കിനർത്ഥം അവൻ ശരിക്കും മനസ്സിലാക്കി. ഇന്ന് "കൊറോണ ", "ലോക്ക് ഡൗൺ "എന്നീ വാക്കുകളാണ് അവൻ ടി.വി യിൽ എപ്പോഴും കേൾക്കുന്നത്. തന്നെപ്പോലുള്ള നിരവധി കൂട്ടുകാരുടെഅവധിക്കാലം മുഴുവൻകവർന്നെടുത്ത കൊറോണയോട് ക്രമേണ അവനു ദേഷ്യം തോന്നി. ആ ദേഷ്യം തീർക്കാനായി അവൻ പുതിയ പുതിയ കാര്യങ്ങളിലേക്ക് കടന്നു. മൊബൈലിൽ കളിച്ചു രസിച്ചു, പട്ടം പറത്തി, പടം വരച്ചു, പിന്നെ അവന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം കൂടി ചെയ്തു- "കൃഷി ".ഇന്നവൻ്റെ വീട്ടുമുറ്റം നിറയെ ചീരയും, പച്ചമുളകും , വെണ്ടയും നിറഞ്ഞു നിൽക്കുന്നു. താൻ സ്നേഹത്തോടെ പരിപാലിച്ച പച്ചക്കറികളൊക്കെ പൂവിട്ടപ്പോൾ അവൻ്റെ മനസ്സും നിറഞ്ഞു. അങ്ങനെ അവൻ കൊറോണക്കാലത്തെ ആഘോഷമാക്കി.

അശ്വിൻ റ്റി.ഗണേഷ്
8B സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ