|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 2: |
വരി 2: |
| *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] |
| *[[{{PAGENAME}}/രാക്ഷസ വൈറസുകൾ | രാക്ഷസ വൈറസുകൾ ]] | | *[[{{PAGENAME}}/രാക്ഷസ വൈറസുകൾ | രാക്ഷസ വൈറസുകൾ ]] |
| *[[{{PAGENAME}}/മഹാമാരി മഹാമാരി | | *[[{{PAGENAME}}/മഹാമാരി | മഹാമാരി ]] |
| <p>മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു.
| | *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] |
| <br>ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു </p>
| | *[[{{PAGENAME}}/ശുചിത്വം. | ശുചിത്വം.]] |
|
| | *[[{{PAGENAME}}/ആരോഗ്യവും ശുചിത്വവും|ആരോഗ്യവും ശുചിത്വവും]] |
| {{BoxBottom1 | | *[[{{PAGENAME}}/കോവിഡ്-19|കോവിഡ്-19]] |
| | പേര്=നിയ സിയാദ്
| |
| | ക്ലാസ്സ്= III A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ= ജെ ബി എസ്, പൂത്തോട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=26409
| |
| | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം | |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |